Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

​’അത്ഭുതബാലൻ’ ഹേബൽ അൻവറിന് പിന്നിലെ ‘പൊള്ളത്തരം’; വസ്തുതകൾ തുറന്നുകാട്ടി ഫിസിക്‌സ് അധ്യാപകൻ വൈശാഖൻ തമ്പി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2025, 09:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഹേബൽ അൻവർ എന്ന പതിമൂന്നുകാരൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്, ഭൗതിക ശാസ്ത്രത്തിലെ ഗവേഷണത്തിന് ഒരു വിദേശ സർവകലാശാലയിൽ നിന്ന് 10 ലക്ഷം രൂപ ഗ്രാന്റ് നേടിയെന്ന വാർത്തയെത്തുടർന്നാണ്. സ്‌കൂളിൽ പോകാതെ തന്നെ വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ‘അത്ഭുതബാലൻ’ എന്ന നിലയിലാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും മതസംഘടനകളും ഈ വിദ്യാർത്ഥിയെ ആഘോഷിച്ചത്.

എന്നാൽ, ഈ അവകാശവാദങ്ങളിലെ  അശാസ്ത്രീയതയും പൊള്ളത്തരങ്ങളും തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്ര പ്രചാരകനും ഫിസിക്‌സ് അധ്യാപകനുമായ വൈശാഖൻ തമ്പി.

ഗ്രാവിറ്റേഷണൽ ഫിസിക്‌സ് പ്രബന്ധത്തിന് ജോർജ് മേസൺ യൂണിവേഴ്‌സിറ്റിയിൽ (George Mason University) നിന്ന് ഗ്രാന്റ് കിട്ടിയെന്ന വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ച വൈശാഖൻ തമ്പി, മലയാള മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും മാത്രമാണ് ഈ സംഭവം വലിയ വാർത്തയായി തോന്നിയതെന്ന് നിരീക്ഷിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ, തിയററ്റിക്കൽ ഫിസിക്‌സിൽ ഇത്രയും വലിയ നേട്ടം കൈവരിച്ച, സ്‌കൂളിൽ പോകാത്ത ഒരു 13-കാരൻ എന്നത് ലോകശ്രദ്ധ ആകർഷിക്കുന്ന സംഭവമായില്ല എന്നതിലെ അത്ഭുതമാണ് അദ്ദേഹം പങ്കുവെച്ചത്.

വാർത്തകൾ വൈറലായതിന് പിന്നാലെ ഹേബൽ അൻവർ പല വേദികളിലും പ്രഭാഷണങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുകയും ചെയ്തത് കാര്യങ്ങൾ കൈവിട്ടുപോകുന്നതായി തോന്നിയതിനാലാണ് താൻ കൂടുതൽ അന്വേഷണം നടത്തിയതെന്നും തമ്പി വ്യക്തമാക്കുന്നു.

ഹേബലിന് ഗ്രാന്റ് നൽകി എന്ന് പറയപ്പെടുന്ന ജോർജ് മേസൺ യൂണിവേഴ്‌സിറ്റിയിലെ മെർക്കാറ്റസ് സെന്ററിനെ (Mercatus Center) കുറിച്ചുള്ള വിവരങ്ങൾ വൈശാഖൻ തമ്പി പരിശോധിച്ചു. മെർക്കാറ്റസ് സെന്ററിന്റെ വെബ്‌സൈറ്റിൽ അവരുടെ പ്രധാന പ്രവർത്തന മേഖലയായി പറയുന്നത് ‘മാർക്കറ്റിനെ അധികരിച്ചുള്ള പോളിസി റിസർച്ച്’ ആണ്. അതായത്, അവരുടെ ശ്രദ്ധാകേന്ദ്രം സോഷ്യൽ സയൻസ് ആണ്, അല്ലാതെ തിയററ്റിക്കൽ ഫിസിക്‌സല്ല. ഗ്രാന്റിന് മേൽനോട്ടം നൽകിയതായി പറയപ്പെടുന്ന ഡോ. ശ്രുതി രാജഗോപാൽ ഒരു സാമ്പത്തിക ശാസ്ത്രജ്ഞയാണ് എന്നതും ശ്രദ്ധേയമാണ്.

ഈ വൈരുധ്യം നിലനിൽക്കെ, കുട്ടിയ്ക്ക് ഗ്രാന്റ് കിട്ടിയ വിഷയം ഗ്രാവിറ്റേഷണൽ തിയറി എന്ന തിയററ്റിക്കൽ ഫിസിക്‌സിലാണ്. കൂടാതെ, വാർത്തകളിൽ നിന്ന് ലഭിച്ച Emergent Venture Grant നെ (EV Grant) കുറിച്ച് അന്വേഷിച്ചപ്പോൾ, സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ആശയങ്ങൾക്കാണ് ഇത് നൽകുന്നത് എന്നും, 13 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം എന്നും വ്യക്തമായി. എന്നാൽ, ഈ ഗ്രാന്റ് ലഭിച്ചവരുടെ ലിസ്റ്റ് 2021-ലാണ് അവസാനിക്കുന്നത്. ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യാത്ത ഈ വെബ്‌സൈറ്റിൽ ഹേബലിന്റെ പേരില്ല എന്നതും തമ്പി ചൂണ്ടിക്കാട്ടി.

ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ഫിസിക്സ് അധ്യാപകൻ എന്ന നിലയിൽ, ഹേബൽ അൻവർ സ്വന്തം ഗവേഷണ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന രീതിയെ വൈശാഖൻ തമ്പി നിശിതമായി വിമർശിക്കുന്നു. അറിയാത്ത സയൻസ് ജാർഗണുകൾ (Science Jargons) കോർത്തെടുത്ത് പറയുന്നതിനപ്പുറം വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടിക്കുള്ളതായി തോന്നുന്നില്ല. താൻ നാലോ അഞ്ചോ ‘പേപ്പറുകൾ എഴുതി’ എന്ന് പലയിടത്തും പറയുന്നുണ്ടെങ്കിലും, ഈ പ്രബന്ധങ്ങളെക്കുറിച്ചുള്ള ഒരു വിവരവും ഇന്റർനെറ്റിൽ ലഭ്യമല്ല.

ReadAlso:

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

കള്ളാടി ദുരന്തം; വെള്ളിയാഴ്ച വയനാട്ടിലെത്തി പരിക്കേറ്റവരെ കാണും പ്രിയങ്ക ഗാന്ധി | kalladi-tragedy-priyanka-gandhi-to-visit-the-injured-in-wayanad-on-friday

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ തന്നെ ബംബര്‍ കച്ചവടം; വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: അമ്മയിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ശ്വേതാ മേനോൻ | Shweta Menon has stated that the fight is against the “power group,”

തിയററ്റിക്കൽ ഫിസിക്‌സ് പോലുള്ള വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങൾ രഹസ്യമായി പ്രസിദ്ധീകരിക്കാൻ സാധ്യമല്ല.

ഫോർമലായി ഫിസിക്‌സോ മാത്തമാറ്റിക്‌സോ പഠിച്ചിട്ടില്ലാത്ത ഒരു 13-കാരന് തിയററ്റിക്കൽ ഫിസിക്‌സിൽ വ്യക്തമായ ആശയ അടിത്തറ ലഭിക്കാനുള്ള സാധ്യത ‘പൂജ്യത്തിന് അടുത്താണ്’ എന്നും അദ്ദേഹം പറയുന്നു. “ഐസ് കട്ട അലിഞ്ഞ വെള്ളം എങ്ങോട്ട് പോയി” എന്ന ചിന്തയിൽ നിന്ന് വൈറ്റ് ഹോൾ എന്ന ആശയത്തിലെത്തി എന്ന കുട്ടിയുടെ വാദം, ശാസ്ത്രീയ ചിന്താരീതിയുടെ അഭാവം വെളിവാക്കുന്നതാണ്.

“മാത്തമാറ്റിക്‌സ് ഫോർമലൈസ് ചെയ്യാൻ മാത്രമാണ്, ഫിസിക്‌സ് തോട്ടാണ്” തുടങ്ങിയ അവ്യക്തമായ വാചകങ്ങൾ കുട്ടിയുടെ ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഹേബൽ അൻവറിനെ കുറ്റപ്പെടുത്താനാവില്ലെന്നും, പാഷനുള്ള കുട്ടികളെ ശരിയായ ദിശയിൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും വൈശാഖൻ തമ്പി അഭിപ്രായപ്പെട്ടു.

എന്നാൽ, കുട്ടിയെ ഐൻസ്‌റ്റൈനോടും ന്യൂട്ടനോടുമൊക്കെ ഉപമിച്ച് ആഘോഷിക്കുന്നവർ, അവൻ എടുത്ത് ഉപയോഗിക്കുന്ന ടെക്‌നിക്കൽ വാക്കുകൾ കണ്ട് അത്ഭുതപ്പെട്ട്, അവന്റെ മുന്നോട്ടുള്ള ശാസ്ത്ര പഠനത്തെയും ഭാവിയെയും തടയുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പോപ്പുലർ സയൻസ് ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം വിഷയത്തെ ആധികാരികമായി പഠിക്കാൻ കുട്ടിയെ സഹായിക്കുന്നതിനു പകരം, അനാവശ്യമായ ശ്രദ്ധ നൽകി അവന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

Tags: HEBEL ANWARGEORGE MASON UNIVERSITYKozhikodescienceANWESHANAM NEWSPHYSICS

Latest News

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ഗാന്ധി ജന്തർ മന്തറിൽ, പ്രതിഷേധം തടഞ്ഞ് പൊലീസ് | congress-extends-support-to-cjp-protest-rahul-gandhi-at-jantar-mantar-police-block-the-protest

C.J.Pയെ ഭയക്കുന്നു B.J.P ?: നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്നും പാര്‍ലമെന്റ് മാര്‍ച്ച് നടത്തും; അടിച്ചൊതുക്കാന്‍ പോലീസും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies