<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഗർഭം അലസിപ്പിക്കാൻ സുഹൃത്ത് വഴി ഗുളിക നൽകി; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ നിർണായക മൊഴി പുറത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2025, 08:08 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ നിർണായക മൊഴി വിവരങ്ങൾ പുറത്തുവന്നു. തന്നെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നതാണ് യുവതി പോലീസിന് നൽകിയ പ്രധാന മൊഴി.

കുട്ടിയുണ്ടായാല്‍ തന്റെ രാഷ്ട്രീയ ഭാവി നശിക്കുമെന്നും ഗര്‍ഭം അലസിപ്പിക്കണമെന്നതുമായിരുന്നു രാഹുലിന്റെ ആവശ്യം. തനിക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴിയിൽ പറയുന്നു.

ഗര്‍ഭഛിദ്രം നടത്താന്‍ രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നല്‍കിയതെന്നും പിന്നാലെ പലതവണ രാഹുല്‍ ഫോണ്‍ വിളിക്കുകയും, വിഡിയോ കോള്‍ ചെയ്ത് ഗുളിക കഴിച്ചെന്ന് ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

യുവതി നല്‍കിയ മൊഴികളില്‍ ഗർഭഛിദ്രം ആണ് മുഖ്യകുറ്റമായി പൊലീസ് കാണുന്നത്. അശാസ്ത്രീയ നിർബന്ധിത ഗർഭഛിദ്രം ജാമ്യമില്ലാ കുറ്റമാണ്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാമെന്നതാണ് നിയമോപദേശം. ജൂണ്‍ മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്.

പരാതിയ്ക്ക് ആധാരമായ മെഡിക്കല്‍ രേഖകള്‍ പര്യാപ്തമാണെന്നും രഹസ്യമൊഴി രേഖപ്പെടുത്തി തെളിവ് ശക്തമാക്കാമെന്നതുമാണ് പൊലീസിന്റെ നിലപാട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും നിര്‍ബന്ധിതമായി ഗര്‍ഭഛിദ്രം നടത്തിച്ചതിനുമാണ് കേസെടുത്തത്.

തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു എഫ്ഐആര്‍ തയ്യാറാക്കിയത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

ഫോണ്‍ സംഭാഷണം, ഡിജിറ്റല്‍ തെളിവുകള്‍ എല്ലാം പരാതിക്കാരി പൊലീസിനു കൈമാറിയിട്ടുണ്ട്. കേസില്‍ പ്രതിയായ രാഹുലിനെ കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. കേരളത്തിലും കോയമ്പത്തൂരും ഉള്‍പ്പെടെ രാഹുലിനായി പൊലീസ് വലവിരിച്ചു കഴിഞ്ഞു.

ReadAlso:

മരുന്ന് വാങ്ങുന്നതിൽ മന്ത്രിമാർ ഇടപെടാറില്ല; കെ മുരളീധരൻ കമ്പനി പ്രതിനിധികളെ കണ്ടതിൽ അന്വേഷണം വേണം

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരളത്തിൽ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു: രാജേന്ദ്ര അർലേക്കർ

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, EDയ്ക്ക് മറുപടി നൽകി പിണറായി വിജയൻ | pinarayi vijayan will not appear on ed tomorrow

Tags: againstRahul MangkootatilWoman's crucial statementരാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ നിർണായക മൊഴിഗർഭം അലസിപ്പിക്കാൻ സുഹൃത്ത് വഴി ഗുളിക നൽകി

Latest News

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ച് നെതന്യാഹു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; റിയാദിലും മദീനയിലും 4 ഡ്രോണുകൾ തകർത്തതായി സഖ്യസേന

ടൈഗർ ഷ്റോഫ് വധശ്രമകേസ്: പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേർ കൂടി അറസ്റ്റിലായി

ജന്തര്‍ മന്തറിലെ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് | jantar-mantar-protest-crime-branch-notices-saurav-das-ashutosh-ranka

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies