Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

70 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ ഹിമാലയൻ കസ്തൂരി മാനുകളുടെ സാന്നിധ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2025, 03:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വർഷങ്ങൾക്ക് ശേഷം ആദ്യമായി പശ്ചിമ ബംഗാളിൽ ഹിമാലയൻ കസ്തൂരിമാനിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലെ നിയോറ വാലി ദേശീയോദ്യാനത്തിൽ നിന്നാണ് ഹിമാലയൻ കസ്തൂരി മാനുകളുടെ ആദ്യ ഫോട്ടോഗ്രാഫിക് തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് ഇന്ത്യ ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തൽ ഈ പ്രദേശത്ത് നിന്ന് വംശനാശം സംഭവിച്ചതായി കരുതിയിരുന്ന ഒരു ജീവി വർഗത്തിന്റെ പ്രതീക്ഷ പുതുക്കി.

1955 ന് ശേഷം ആദ്യമായാണ് ബംഗാളിൽ ഹിമാലയൻ കസ്തൂരിമാനിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. 2024 ഡിസംബർ 17ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) സ്ഥാപിച്ച ഒരു കാമറ ട്രാപ്പിൽ കസ്തൂരി മാനിന്റെ ചിത്രം പതിയുകയായിരുന്നു.1950-കൾക്ക് ശേഷം ആദ്യമായാണ് പൂർണമായും വംശനാശം സംഭവിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷമാണ് പശ്ചിമ ബംഗാളിലെ നിയോറവാലി നാഷനൽ പാർക്കിൽ കസ്തൂരി മാനിനെ കണ്ടത്.

ബംഗാളിൽ ഹിമാലയൻ കസ്തൂരി മാനുകളുടെ അവസാനത്തെ സ്ഥിരീകരിച്ച രേഖ ഏകദേശം ഏഴ് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. കാമറ ട്രാപ്പിൽ പതിഞ്ഞ പുതിയ ചിത്രങ്ങൾ ഇരുപതാം നൂറ്റാണ്ടിന് ശേഷമുള്ള ആദ്യത്തെ ജീവിയെ കൃത്യമായി തിരിച്ചറിയാനുള്ള എല്ലാ ശരീരഭാഗങ്ങളും പതിഞ്ഞിട്ടുള്ള ചിത്രമാണ് ലഭിച്ചിട്ടുള്ളത്. വന്യജീവി ഗവേഷകർക്കിടയിൽ ഒരു സുപ്രധാന നിമിഷമായി മാറിയിരിക്കുകയാണ്. കലിംപോങ് ജില്ലയിലാണ് നിയോറവാലി നാഷനൽ പാർക്ക് സ്ഥിതിചെയ്യുന്നത്.

സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട ഈ ഉയർന്ന ഹിമാലയൻ വനപ്രദേശം, അപൂർവ ജീവിവർഗങ്ങൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയൊരുക്കുന്നു. ഇൗ മേഖലയിൽ റെഡ് പാൻഡയുമായി ബന്ധപ്പെട്ട സർവേക്കിടയിലാണ് കസ്തൂരിമാനെ അപ്രതീക്ഷിതമായി ലഭിച്ചത്.

മാനുകളുടെ നീണ്ട ചെവികൾ, കൊമ്പുകളില്ലാത്ത തല, വായയുടെ മുകൾ ഭാഗത്തുനിന്ന് ത​ാഴേക്ക് വളർന്നു നിൽക്കുന്ന കോമ്പല്ലുകൾ എന്നിവയെല്ലാം കസ്തൂരിമാൻ വിഭാഗത്തിന്റെ സവിശേഷതകളാണെന്ന് ഗവേഷകർ കണ്ടെത്തി. ലഭിച്ച ഫോട്ടോഗ്രാഫുകളിൽനിന്ന് കസ്തൂരിമാനിനെ തിരിച്ചറിയാൻ വിദഗ്ധരെ സഹായിച്ചു. കസ്തൂരിമാൻ ഒറ്റയാനായാണ് കാണപ്പെടുക, രാത്രിയിലാണ് സഞ്ചാരമെന്നതിനാൽ പകൽവെട്ടത്ത് കാണാൻ കഴിയില്ല. ദുർഘടമായ ഭൂപ്രകൃതിയും അതിനോട് ചേർന്ന നിറവും ചേരുമ്പോൾ ഇതിനെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് ബംഗാളിൽ ഇത്രയും കാലം ഈ ഇനം രേഖപ്പെടുത്തപ്പെടാതെ കിടന്നത്.

ബംഗാളിൽ കസ്തൂരിമാൻ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തൽ ഗവേഷകർക്കും വന്യജീവിവിഭാഗത്തിനും പുതിയ പ്രതീക്ഷകൾ നൽകുന്നു. അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും മേഖലയിലെ തുടർച്ചയായ നിരീക്ഷണവും വേട്ടയാടൽ വിരുദ്ധ നടപടികൾ എന്നിവക്കുള്ള വാദങ്ങളെ ശക്തിപ്പെടുത്തുന്നു.

ഈ ദൃശ്യത്തിന് ശേഷം, വംശനാശ ഭീഷണി നേരിടുന്ന മാനുകളെ ഭൂപ്രകൃതിയിൽ അഭിവൃദ്ധി പ്രാപിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ദീർഘകാല നിരീക്ഷണത്തിന് പുറമേ സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Tags: Himalayan muskകസ്തൂരി മാൻ

Latest News

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies