Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

30ാമത് ഐ.എഫ്.എഫ്.കെ: ‘ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ്’ വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 05:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) കണ്ടമ്പററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തിൽ ഇന്തോനേഷ്യൻ സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. 2025 ഡിസംബർ 12 മുതൽ 19 വരെയാണ് മേള നടക്കുന്നത്. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ശക്തമായ സാന്നിധ്യമായി കണക്കാക്കുന്ന നുഗ്രോഹോയുടെ ചിത്രങ്ങൾ കാൻ, വെനീസ്, ബെർലിൻ, ലൊക്കാർണോ തുടങ്ങിയ പ്രശസ്ത ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

​ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ: ‘ബേഡ് മാൻ ടെയ്ല്‍’, ‘എ പോയറ്റ്: അൺകൺസീൽഡ് പോയട്രി’, ‘സംസാര’, ‘വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്’, ‘ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍’ എന്നിവയാണ്. പാപ്പുവയുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ, താൻ പ്രണയിക്കുന്ന പെൺകുട്ടിയെ ചുംബിക്കാനായി പിന്തുടരുന്ന 15-കാരനായ അർനോൾഡിന്റെ കഥയാണ് ‘ബേഡ് മാൻ ടെയ്ല്‍’ പറയുന്നത്.

അൺകൺസീൽഡ് പോയട്രി’ക്ക് 2001-ലെ സിംഗപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഫിപ്രസ്‌കി പുരസ്‌കാരവും, ലൊകാർണോ മേളയിൽ സിൽവർ ലെപ്പേർഡ് അവാർഡും ലഭിച്ചിട്ടുണ്ട്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ സിനിമയുടെ കഥ രണ്ട് ജയിൽ സെല്ലുകളിലായാണ് വികസിക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്ന കവി ഇബ്രാഹിം കദീറിലൂടെ ഇന്തോനേഷ്യയിലെ രാഷ്ട്രീയ തടവുകാരുടെ ദുരിത ജീവിതം ചിത്രം വെളിപ്പെടുത്തുന്നു.

​2024-ൽ പുറത്തിറങ്ങിയ ‘സംസാര’ 1930-കളിലെ ബാലി പശ്ചാത്തലമാക്കിയുള്ള നിശ്ശബ്ദ പ്രണയകഥയാണ്. പ്രണയിച്ച പെൺകുട്ടിയുടെ സമ്പന്നരായ മാതാപിതാക്കളുടെ അംഗീകാരം നേടാൻ ധനികനാവുക എന്ന ലക്ഷ്യത്തോടെ ആഭിചാര പ്രവർത്തികളിൽ ഏർപ്പെടുന്ന ഒരു ദരിദ്രന്റെ ജീവിതമാണ് സിനിമ. ‘വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്’ സമ്പന്നർക്കും ശക്തർക്കും വേണ്ടി നിലകൊള്ളുന്ന അഴിമതി നിറഞ്ഞ നീതിന്യായ വ്യവസ്ഥിതിയിൽ പ്രവർത്തിക്കാൻ നിർബന്ധിതനാകുന്ന ഒരു അഭിഭാഷകന്റെ ദുരവസ്ഥ അവതരിപ്പിക്കുന്നു.

​1994-ൽ പുറത്തിറങ്ങിയ ‘ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍’, ഭൂമിയെ സംരക്ഷിക്കുന്ന മാലാഖയിൽ വിശ്വസിക്കുന്ന ലെവ എന്ന ബാലന്റെ കഥയാണ്. സുംബ ദ്വീപിൽ ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Tags: 30ാമത് ഐ.എഫ്.എഫ്.കെഇന്തോനേഷ്യൻ സംവിധായകൻINDONESIAN DIRECTORഗരിൻ നുഗ്രോഹോANWESHANAM NEWSകേരള സംസ്ഥാന ചലച്ചിത്ര അവാർഡ്ചലച്ചിത്രമേളIFFK 2025

Latest News

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies