Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

സഞ്ചാർ സാഥി രഹസ്യാന്വേഷണ ആപ്പോ?fact check

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2025, 11:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്മാർട്ട്‌ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് സഞ്ചാർ സാഥി ആപ്പ് എന്നാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ, രാജ്യം പൂർണമായും സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് പോകുകയാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രഹസ്യാന്വേഷണ ആപ്പാണ് സഞ്ചാർ സാഥി എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സഞ്ചാർ സാഥി ആപ്പിനെതിരെ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രം​ഗത്തെത്തി. സ്വേച്ഛാധിപത്യ ഭരണകൂടം പൗരാവകാശങ്ങൾ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനും ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെഗാസസ് ചാരസോഫ്റ്റ്‌വേറിലൂടെ പ്രതിപക്ഷ നേതാക്കളും ജഡ്ജിമാരും മാധ്യമപ്രവർത്തകരും കേന്ദ്രമന്ത്രിമാരുമടങ്ങുന്ന നൂറിലധികംപേരുടെ ഫോണുകൾ ബിജെപി ചോർത്തിയിരുന്നു. പൗരന്റെ സ്വകാര്യത സുപ്രീംകോടതിയിൽ മൗലികാവകാശമായി പ്രഖ്യാപിക്കുന്നത് മോദിസർക്കാർ എതിർത്തതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഞ്ചാർ സാഥി രഹസ്യാന്വേഷണ ആപ്പാണെന്നും അത് ഇൻസ്റ്റാൾ ചെയ്യുന്നത് പരിഹാസ്യമാണെന്നും കോൺ​ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പറഞ്ഞു.

സർക്കാർ കാണാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടാവണമെന്ന് പ്രിയങ്ക ​ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ജനങ്ങളുടെ ഫോണിലെ വിവരങ്ങൾ ബിഗ് ബ്രദറിന് കാണാനും കേൾക്കാനും അവസരം ഒരുക്കുകയാണിതിലൂടെയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. എസ്ഐആറിനെപ്പോലെ പൗരന്മാരുടെ അവകാശങ്ങൾ കുറയ്ക്കുന്ന മറ്റൊരു ഉപകരണമാണ് സഞ്ചാർ സാഥിയെന്നും കോൺഗ്രസ് എംപി രേണുക ചൗധരി രാജ്യസഭയിൽ പറഞ്ഞു.

സിപിഎമ്മും സഞ്ചാർ സാഥി ആപ്പിനെ എതിർത്ത് രം​ഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ നിരീക്ഷണരാജ്യമാക്കാനുള്ള മാർഗമാണിതെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. അപകടകരമായ ആപ്പാണ് സഞ്ചാർ സാഥിയെന്നും അമേരിക്കയിലെ ക്രിമിനൽപ്പുള്ളികൾ വീട്ടിലേക്കുപോകുമ്പോൾ കാലിൽ അടയാളംവെക്കുംപോലുള്ള അപകടകരമായ ആപ്പാണിതെന്നും ബ്രിട്ടാസ് പറഞ്ഞു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്‌ ബ്രിട്ടാസ് കത്തയച്ചു.

അതേസമയം, സഞ്ചാർ സാഥി ആപ്പിനെ സുരക്ഷാ കവചമെന്നാണ് കേന്ദ്രസർക്കാർ വിശേഷിപ്പിക്കുന്നത്. ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ പരമപ്രധാന ഉത്തരവാദിത്വമാണെന്നും ഇതിനുള്ള ശക്തമായ ചുവടുവെപ്പാണ് സഞ്ചാർ സാഥിയെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മൊബൈൽ നമ്പറുകൾ സംരക്ഷിക്കുക, വ്യാജ കണക്‌ഷനുകൾ തിരിച്ചറിയുക, നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ ഫോണുകൾ ട്രാക്ക് ചെയ്യുക, സൈബർ തട്ടിപ്പ് തടയുക തുടങ്ങിയ പ്രധാനപ്പെട്ട ജോലികൾ ആപ്പിലൂടെ ചെയ്യാനാവും. സഞ്ചാർ സാഥി തുടങ്ങിയ ശേഷം 21.5 കോടിപ്പേർ പോർട്ടൽ സന്ദർശിച്ചു. 1.4 കോടിപ്പേർ ഡൗൺലോഡ് ചെയ്തു. 1.43 കോടിപ്പേർ മൊബൈൽ നമ്പർ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കിയതിനാൽ കണക്‌ഷനുകൾ റദ്ദാക്കി. മോഷ്ടിക്കപ്പെട്ടതും കളഞ്ഞുപോയതുമായ 26 ലക്ഷം ഫോണുകളിൽ 7.23 ലക്ഷം തിരിച്ചുകിട്ടി. പൗരന്മാരുടെ പരാതിയിൽ 40.96 വ്യാജ കണക്‌ഷനുകൾ റദ്ദാക്കി. 6.2 കോടി ഐഎംഇഐ ലിങ്ക്ഡ് ഫോണുകൾ ബ്ലോക്ക് ചെയ്തു. 475 കോടിയുടെ സാമ്പത്തികമോഷണം തടയാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: fact checkസഞ്ചാർ സാധി

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies