101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അടൂര്‍ പ്രകാശ്. അടൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകും.
സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നീങ്ങിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട നടത്തിയത് തീവെട്ടിക്കൊള്ളയാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
















