Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

പഠനത്തിനും ജോലിക്കും തട്ടിപ്പ്: കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ 187 വ്യാജ സർട്ടിഫിക്കറ്റുകൾ: വിദേശത്തും വ്യാപകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2025, 11:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉന്നത പഠനത്തിനും വിദേശ ജോലിക്കുമായി കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതായി കണ്ടെത്തൽ. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 187 വ്യാജ സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയുടെ ആധികാരികതാ പരിശോധനയിൽ തെളിഞ്ഞത്.

ഈ വ്യാജരേഖകളിൽ പലതും വിദേശരാജ്യങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഉപയോഗിക്കപ്പെട്ടവയാണ്.

​വ്യാജ സർട്ടിഫിക്കറ്റുകളുടെ എണ്ണം ശ്രദ്ധയിൽപെട്ടത്തോടെ കർശന നടപടികളുമായി സർവകലാശാല മുന്നോട്ട് പോകുകയാണ്.

2018 മുതൽ ഇതുവരെ കണ്ടെത്തിയതിൽ 39 കേസുകൾ വിശദമായ അന്വേഷണത്തിനായി പോലീസിന് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വിദേശ സ്ഥാപനങ്ങൾ സംശയകരമായ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ സർവകലാശാലയിലേക്ക് അയക്കുന്നതോടെയാണ് തട്ടിപ്പുകൾ പുറത്തുവരുന്നത്.

​സർട്ടിഫിക്കറ്റ് വിഭാഗം രേഖകൾ പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചാൽ, അത് അയച്ച സ്ഥാപനത്തെയും സർവകലാശാലാ ലീഗൽ പോലീസിനെയും അറിയിക്കുക എന്നതാണ് നിലവിലെ രീതി. എന്നിരുന്നാലും, വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുന്നത് ഏറെ ദുഷ്കരമാണ്.

പലപ്പോഴും ഏജൻസികളാണ് സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി അയക്കുന്നത്. തട്ടിപ്പ് നടത്തുന്ന വ്യക്തികളുടെ കൃത്യമായ വിലാസം ലഭിക്കാത്തതും സർട്ടിഫിക്കറ്റുകളിലെ രജിസ്റ്റർ നമ്പറുകൾ തെറ്റായതുകൊണ്ടും കുറ്റവാളികളിലേക്ക് എത്താൻ പോലീസിന് കഴിയാറില്ല.

വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പിന് തടയിടാനുള്ള നിർണായക തീരുമാനങ്ങൾ നടപ്പിലാകാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. പരിശോധനയ്ക്കായി സർട്ടിഫിക്കറ്റുകൾ അയക്കുന്നതിനൊപ്പം അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളും അംഗീകൃത ഐഡന്റിറ്റി കാർഡിന്റെ പകർപ്പും നിർബന്ധമാക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ഇതുവരെ നടപ്പിലായിട്ടില്ല.

ReadAlso:

ലിംഗമാറ്റ ശസ്ത്രക്രിയ എതിർത്തതിന് അമ്മയെ കൊലപ്പെടുത്തി പതിനേഴുകാരൻ

പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

വിലകൂടിയ ഫോണും സ്വർണമാലയും വാങ്ങാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

കൂടാതെ, സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സർവകലാശാലയ്ക്ക് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ വികസിപ്പിക്കണമെന്ന് 2019-ൽ സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഈ തീരുമാനവും വെളിച്ചം കണ്ടിട്ടില്ല. നിലവിൽ, സ്വകാര്യ ഏജൻസികളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കാലിക്കറ്റ് സർവകലാശാല സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത്. ഈ കാലതാമസം തട്ടിപ്പുകാർക്ക് കൂടുതൽ സഹായകമാകുന്നതായാണ് വിലയിരുത്തൽ.

Tags: UNIVERSITIESANWESHANAM NEWSകാലിക്കറ്റ് സർവകലാശാലവ്യാജ സർട്ടിഫിക്കറ്റ്FAKE CERTIFICATECalicut UniversityFRAUD

Latest News

‘സമ്മർ സോൾട്ട് ഭാമ’ പരാമർശം വിവാദത്തിൽ: ടിവികെ സ്ഥാനാർഥിക്കെതിരെ എം.കെ. സ്റ്റാലിൻ; മാപ്പ് പറയണമെന്ന് ആവശ്യം

ഹോര്‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കുവൈത്ത് ടാങ്കറിലുണ്ടായിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അതിക്രൂരമായി വേട്ടയാടുകയാണെന്ന് വി.ശിവൻകുട്ടി

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

മുടി പിഴുതു തിന്നുന്ന ശീലം വിനയായി; ഒൻപതുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോ തലമുടി പുറത്തെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies