Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

“അവള്‍ക്കൊപ്പം” എത്ര കാപട്യം നിറഞ്ഞ വാക്ക്?: സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഇരവാദത്തിന്‍റെ കാപട്യം തുറന്നു കാട്ടപ്പെടണം

പി.ആർ സുമേരൻ by പി.ആർ സുമേരൻ
Dec 10, 2025, 05:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വാചകമാണ് ‘അവള്‍ക്കൊപ്പം’ ആര് ആര്‍ക്കൊപ്പം എന്നാണ് നമ്മള്‍ പറയുന്നത്. ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിലയുറപ്പിച്ചുകൊണ്ട് പറയുന്ന ‘അവള്‍ക്കൊപ്പം’ എന്ന വാചകം എത്ര കാപട്യം നിറഞ്ഞതാണ്. അവള്‍ എപ്പോഴും തനിച്ചായിരുന്നു. ആരൊക്കെയോ ഓടിക്കൂടി ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കാം എന്ന് വാഗ്ദാനം ചെയ്തതുമല്ലാതെ അവള്‍ തനിച്ച് തന്നെയാണ് പോരാടിയത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി അദ്ദേഹത്തെ വെറുതെ വിട്ടു.

കോടതി തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത്. ഊഹാപോഹങ്ങളുടെയോ മാധ്യമങ്ങളുടെ ആരവങ്ങളിലോ കോടതി ശ്രദ്ധിക്കാറില്ല. കോടതിക്ക് വേണ്ടത് തെളിവുകളാണ്. കോടതിയിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ തെളിവുകളൊന്നും ലഭ്യമായില്ല. പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനാല്‍ കോടതി അവര്‍ക്ക് ശിക്ഷയും നല്‍കി. പക്ഷേ ഇതില്‍ നീതി നടപ്പിലാക്കിയോ, മനസാക്ഷിക്കനുസരിച്ച് വിധി വന്നോ, എന്നതൊന്നും കാര്യമല്ല. നമ്മള്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന വിധി വരുമെന്ന് കരുതാനാവില്ല.

‘അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കാവൂ’ എന്ന് പറയുമ്പോലെയാണ് ഇത്തരം കാര്യങ്ങള്‍. സമാന സ്വഭാവമുള്ള എത്രയോ കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിധികള്‍ വരുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്. പക്ഷേ അതിജീവിതയ്ക്ക് നീതി കിട്ടിയോ? എന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. ഇരയ്ക്ക് നീതി ലഭിക്കാന്‍ നമ്മുടെ നിയമ സംവിധാനവും, സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചോ? എന്ന് സമൂഹം ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. നീതി ലഭിക്കാന്‍ കഴിയുംവിധം തെളിവുകള്‍ സമര്‍പ്പിക്കാന്‍ അതിജീവിതയ്ക്ക് കഴിയാതെ പോയത് അവരുടെ പരിമിതിയോ പരാജയമോ അല്ല.

അത് നമ്മുടെ സിസ്റ്റത്തിന്‍റെ പരിമിതിയാണ്. നിരപരാധിയെ ശിക്ഷിക്കുന്നത് ശരിയല്ല. വിവാദമായ ചാരക്കേസില്‍ നമ്പി നാരായണന് ഉണ്ടായ ദുരനുഭവം നമ്മുടെ മുന്നിലുണ്ട്. ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷ കൊടുത്തേ തീരൂ. പക്ഷേ അത് തെളിയിക്കേണ്ട ബാധ്യത നിയമ സംവിധാനങ്ങള്‍ക്കും നമുക്കുമുണ്ട്. ഇരയ്ക്ക് നീതി വാങ്ങിക്കൊടുക്കുക ഭരണകൂടത്തിന്‍റെയും കടമയാണ്. പലപ്പോഴും നമ്മുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും പൊള്ളയായ വാചക കസര്‍ത്തായും ‘അവള്‍ക്കൊപ്പം’ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? സത്യസന്ധമായ നിയമ ഇടപെടലുകള്‍ ഉണ്ടാകാത്തിടത്തോളം കാലം അതിജീവിതമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴെല്ലാം നമ്മള്‍ പറയും അവള്‍ക്കൊപ്പമെന്ന്.

CONTENT HIGH LIGHTS; “With her” is such a hypocritical phrase: The hypocrisy of the victimhood that is filling social media must be exposed.

ReadAlso:

മണ്ണിനെയും , മനുഷ്യനെയും ഒന്നായ് സ്നേഹിച്ച രാജപ്പൻ സർ വിട വാങ്ങി…

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട്: ഒപ്പിട്ടത് ഇടതു സര്‍ക്കാര്‍; നടപ്പാക്കുന്നത് വലതു സര്‍ക്കാര്‍; പദ്ധതി കൊടുത്തത് ബി.ജെ.പി സര്‍ക്കാര്‍

പാറ്റകളെ പോറ്റണോ ?: ഇന്ത്യന്‍ രാഷ്ട്രീയ മാലിന്യത്തില്‍ പെരുകുമോ ?

മാറ്റുവിന്‍ ചട്ടങ്ങളേ ?: ‘പാര്‍ട്ടി’ മാറില്ല പക്ഷെ, നേതാക്കള്‍ക്കും കമ്മിറ്റിക്കും അടിമുടി മാറ്റം വരുമെന്ന് സി.പി.എം ?; എങ്ങനെ മാറ്റും ? എവിടെ തുടങ്ങും ?

‘കള്ളന്‍ വിജയന്‍’ ഒരു സ്മാരകമായി, അതും വി.എസിന്റെ അനുസ്മരണ ദിനത്തില്‍ തന്നെ

Tags: MALAYALAM CINEMA INDUSTRYANWESHANAM NEWSPR SUMERANACTOR DILEEP CASEActress BhavanaBHAVANA RAPED"അവള്‍ക്കൊപ്പം" എത്ര കാപട്യം നിറഞ്ഞ വാക്ക്?സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഇരവാദത്തിന്‍റെ കാപട്യം തുറന്നു കാട്ടപ്പെടണം

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies