Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിനിമയൊഴുകും സിരകളില്‍ നിന്ന് ‘സിനി ബ്ലഡ്’: സിനിമയും ജീവന്‍രക്ഷാ സന്ദേശവും; ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, പോലീസ്, ചലച്ചിത്ര അക്കാദമി എന്നിവര്‍ സംഘാടകര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2025, 02:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശവുമായി മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യവേദി ശ്രദ്ധാകേന്ദ്രമാകുന്നു. സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികള്‍ക്കായി ജീവന്റെ തുള്ളികള്‍ പകര്‍ന്നുനല്‍കാന്‍ ആഹ്വാനം ചെയ്യുന്ന ‘സിനി ബ്ലഡ്’ രക്തദാന അവബോധ പരിപാടിയാണ് ടാഗോറില്‍ ഒരുക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, കേരള പോലീസിന്റെ ‘പോള്‍ ബ്ലഡ്’ വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവന്‍രക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓര്‍മ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ടില്‍ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കില്‍ നടക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിനി ബ്ലഡ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ടില്‍ തുടക്കം കുറിച്ച ഈ സംരംഭം, ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ മേളയുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നുള്ളതും സിനി ബ്ലഡിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഡിസംബര്‍ 12 മുതല്‍ 19 വരെ രാവിലെ 10 മുതല്‍ ഉച്ച 1 വരെ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തുന്നുണ്ട്.
കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 6 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. പഠനങ്ങള്‍ അനുസരിച്ച്, കേരളത്തില്‍ ശേഖരിക്കുന്ന രക്തത്തിന്റെ 60 മുതല്‍ 70 ശതമാനം വരെയും യുവജനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

40 വയസ്സിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രക്തം നല്‍കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാന്‍, യുവതലമുറ സജീവമായി മുന്നോട്ട് വരണം എന്ന സന്ദേശമാണ് സിനി ബ്ലഡ് നല്‍കുന്നത്. രക്തദാനത്തെ സംബന്ധിച്ച് അവബോധം സ്യഷ്ടിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള ഗെയിമിംഗ് സോണാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ഡാര്‍ട്ട് എയ്മ് ചെയ്യുന്ന ഗെയിമും, ഒരു രോഗിക്ക് രക്തം നല്‍കുന്ന പ്രക്രിയയുടെ പ്രാധാന്യം ലഘൂകരിച്ച് അവതരിപ്പിക്കുന്ന വെര്‍ച്വല്‍ ഗെയിമും ഇവിടെ ഒരുക്കിയിട്ടുണ്ട്. സങ്കീര്‍ണ്ണമെന്ന് കരുതുന്ന രക്തദാനം എത്രത്തോളം ലളിതമായ പ്രക്രിയയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

2020 മുതല്‍ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ കെഎസ്ബിടിസിയുടെ പ്രധാന പങ്കാളിയായ കേരള പോലീസിന്റെ പോള്‍ ബ്ലഡ് വിംഗ്, സംസ്ഥാനത്തൊട്ടാകെയുള്ള 11 കണ്‍ട്രോള്‍ റൂമുകള്‍ വഴി ഈ ദൗത്യത്തിന് പിന്തുണ നല്‍കുന്നു. മേളയില്‍ എത്തുന്ന എല്ലാവരും ഈ ജീവന്‍ രക്ഷാ ദൗത്യത്തില്‍ ഭാഗമാവണം എന്ന ആഹ്വാനത്തോടെയാണ് സിനി ബ്ലഡ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കെഎസ്ബിടിസി വൈസ് ചെയര്‍മാന്‍ ഡോ. പിയൂഷ് എന്‍ നമ്പൂതിരിപ്പാട്, കേരള പോലീസ് പോള്‍ ബ്ലഡ് പദ്ധതി നോഡല്‍ ഓഫീസര്‍ ഷഹന്‍ഷ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

CONTENT HIGH LIGHTS; ‘Cinema Blood’ will flow from the veins: Cinema and the message of saving lives; Blood Transfusion Council, Police, Chalachitra Academy are the organizers

ReadAlso:

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

Tags: FILM FESTIVAL AND BLOOD CAMP[സിനിമയൊഴുകും സിരകളില്‍ നിന്ന് 'സിനി ബ്ലഡ്'സിനിമയും ജീവന്‍രക്ഷാ സന്ദേശവുംബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ANWESHANAM NEWSചലച്ചിത്ര അക്കാദമി എന്നിവര്‍ സംഘാടകര്‍പോലീസ്IFFKTAGORE THEATRE30TH IFFKPOL BLOOD AAPBLOOD DONOUR

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

KSRTC പ്രിയദര്‍ശിനി പദ്ധതി: പണിമുടക്ക് ഭീഷണി ഉയര്‍ത്തി സ്വകാര്യബസ് മേഖല; ചര്‍ച്ച ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies