Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തദ്ദേശപോര്; മത്സരിച്ച മുൻ എംഎൽഎമാരില്‍ വിജയം തുണച്ചത് നാലു പേരെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2025, 02:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയവരിൽ ഇത്തവണ മുൻ നിയമസഭാ സാമാജികരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മത്സരിച്ച ആറ് മുൻ എംഎൽഎമാരിൽ നാലുപേർ വിജയം കണ്ടപ്പോൾ, മുതിർന്ന നേതാക്കളായ രണ്ടുപേർക്ക് പരാജയം രുചിക്കേണ്ടി വന്നു. നിയമസഭയിലെ അനുഭവസമ്പത്തുമായി തദ്ദേശഭരണ സമിതികളിലേക്ക് എത്തുന്ന ആ നാല് പ്രമുഖർ ഇവരാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരിനാഥനാണ് ഒന്നാമത്തെയാൾ. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായാണ് കെ എസ് ശബരീനാഥൻ മത്സരിച്ചത്. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ.

അവിടെ ഇത്തവണ ശബരീനാഥനെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി കോൺ​ഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 2015 മുതൽ 2021 വരെ അരുവിക്കര നിയോജകമണ്ഡലം എംഎൽഎ ആയിരുന്നു. 74 വോട്ടിനായിരുന്നു ശബരിനാഥിന്റെ വിജയം. കോർപ്പറേഷൻ ഭരണം പിടിക്കാൻ സാധിക്കാത്തതിനാൽ ശബരീനാഥന് മേയറാവാൻ കഴിയില്ല.

2016 മുതൽ 2021 വരെ വടക്കാഞ്ചേരി എംഎൽഎയായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കരക്കും ഉജ്ജ്വല വിജയം നേടാനായി. അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡായ സംസ്കൃതം കോളേജിൽ നിന്നാണ് അനിൽ അക്കര വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് അനിൽ അക്കരയുടെ മിന്നും വിജയം.

 

പത്താം കേരള നിയമസഭയിൽ കൊല്ലം ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗമാണ് ആർ ലതാദേവി. കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച ലതാദേവിക്കും വിജയം നേടാനായി. ചടയമംഗലം ഡിവിഷനിൽ നിന്നുമാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. 26546 വോട്ടുകളാണ് ലതാദേവിക്ക് ലഭിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം വനിതാ സംവരണമായതിനാൽ ലതാദേവി പ്രസിഡന്റായേക്കും.

2006 ൽ ആറന്മുള മണ്ഡലം എംഎൽഎ ആയിരുന്ന സിപിഐഎം നേതാവ് കെ സി രാജഗോപാലാണ് വിജയിച്ച മറ്റൊരു മുൻ എംഎൽഎ. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നിന്നാണ് രാജഗോപാൽ വിജയിച്ചത്. 28 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലാണ് രാജഗോപാലിന്റെ വിജയം. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് രാജഗോപാൽ.

ReadAlso:

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി | Fishermen missing: Fisheries Minister calls a meeting

കോടികളുടെ തട്ടിപ്പ്: സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് നിക്ഷേപവുമായി മുങ്ങിയതായി പരാതി

പത്താം നാളിലും മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല ; നാളെയും തിരച്ചിൽ തുടരും

സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ശബരിമല നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിന് തിരിച്ചടി; കുരുക്കായി സ്വന്തം കൈപ്പടയിലെ കുറിപ്പ്

പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയെങ്കിലും രണ്ട് മുൻ എംഎൽഎമാരായ നേതാക്കൾക്ക് ഇത്തവണ ജയിക്കാനായില്ല. 1991ലും 1996 ലും ഉടുമ്പൻചോലയിൽ നിന്നും 2001ൽ പീരുമേട്ടിൽ നിന്നും നിയസഭയിലെത്തി മൂന്നു തവണ എംഎൽഎ ആയ ഇ എം അഗസ്തിയാണ് പരാജയപ്പെട്ടത്. എഐസിസി അം​ഗം കൂടിയായ ഇ എം അഗസ്തി കട്ടപ്പന നഗരസഭയിലെ 22-ാം വാർഡായ ഇരുപതേക്കറിൽ നിന്നാണ് പരാജയപ്പെട്ടത്.

1991 ൽ ആലത്തൂർ എംഎൽഎ ആയിരുന്ന എ വി ഗോപിനാഥ് ആണ് പരാജയപ്പെട്ട മറ്റൊരാൾ. 25 വർഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എ വി ഗോപിനാഥ് മുൻ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടത്.

 

Tags: ANIL AKKARAlocal bodye j aygasthyElection

Latest News

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവും: ഡല്‍ഹിയിലെ കോടതി | sexual harassment case against Brij Bhushan Sharan Singh was political:court

പ്രളയക്കെടുതി: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം | rss leader tg mohandas in police custody

മഴക്കെടുതി 45000 കർഷകരെ ബാധിച്ചു; കർഷകർക്ക് വേണ്ട സഹായം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് | t siddique heavy crop loss in kerala

വേൾഡ് മലയാളി കൗണ്സിലിന്റെ നേതൃത്വത്തിൽ നഴ്സിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies