Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

അശ്ലീല വീഡിയോകണ്ട് സ്വന്തം സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ചു: ‘സ്വന്തം സഹോദരിയല്ലേ ഞാന്‍, നിനക്ക് ഭ്രാന്തുണ്ടോ’ അവനോട് കെഞ്ചി പറഞ്ഞു ചെയ്യല്ലേടാ എന്ന്; ഒടുവില്‍ അവളെ കഴുത്തറുത്തു കൊന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2025, 11:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാക്ഷരത പോയിട്ട് നാലക്ഷറം കൂട്ടി വായിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലാത്ത ഉത്തര്‍ പ്രദേശിലെ കുഗ്രാമങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകളെല്ലാം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ബീഫ് കഴിച്ചവരെ തല്ലിക്കൊല്ലുക, സ്ത്രീകളെ മൃഗങ്ങളേക്കാള്‍ അറപ്പുളവാക്കും വിധം പീഡിപ്പിക്കുക, ദളിതരെ കൊൊന്നുകളയുക തുടങ്ങിയ കാടത്തങ്ങള്‍ ഇനിയും വിട്ടുമാറാത്ത ജനതയുടെ ആവാസ കേന്ദ്രമാണ് വടക്കേയിന്തയിലെ സംസ്ഥാനങ്ങളില്‍ പലതും. ഉത്തര്‍ പ്രദേശില്‍ എല്ലാം മോശമാണെന്ന് പറയാനാവില്ല. എന്നാല്‍, ഭൂരിഭാഗവും മോശം തന്നെയാണ്. അത്തരം വളരെ മോശപ്പെട്ട ഒരു സംഭവമാണ് പറയാന്‍ പോകുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന് തെളിയിക്കുന്ന സംഭവം.

സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സഹോദരന്റെ നെറികെട്ട ജീവിതത്തിന്റെ കഥ കൂടിയാണിത്. പീഡിപ്പിക്കു മാത്രമല്ല, ആ പെണ്‍കുട്ടിയെ നിഷ്‌ക്കരുണം കഴുത്തറുത്തു കൊല്ലുകയും ചെയ്തു. ഒരു വയറ്റില്‍ പിറന്ന പെങ്ങളോട് കാമം തീര്‍ത്തപ്പോള്‍ അവന് കിട്ടിയ സുഖം എന്തായിരിക്കും. മനുഷ്യനെ മൃഗമാക്കാന്‍ കഴിയുന്നതാണ് കാമം. അവിടെ സ്വന്തമെന്നോ ബന്ധമെന്നോ ഒന്നുമില്ല. മാംസത്തിന്റെ മണവും, കാമത്തിന്റെ മനസ്സും മാത്രം. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ പട്യാലി എന്ന സ്ഥലത്താണ് പത്തൊമ്പതുകാരനായ സഞ്ജുവും പതിനേഴുകാരിയായ സഹോദരിയും താമസിച്ചിരുന്നത്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരിച്ചതിനെത്തുടര്‍ന്ന് അമ്മ വളരെ കഷ്ടപ്പെട്ടായിരുന്നു ഇരുവരെയും വളര്‍ത്തിയിരുന്നത്.

ചെറിയ ജോലികള്‍ ചെയ്താണ് അമ്മ അവരുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവുകള്‍ക്കുമുള്ള വക കണ്ടെത്തിയിരുന്നത്. സഞ്ജുവും സഹോദരിയും തമ്മില്‍ വലിയ സ്‌നേഹത്തിലായിരുന്നു. സഹോദര ബന്ധം എന്താണെന്ന് ഇവരെ കണ്ടാണ് ഗ്രാമവാസികള്‍ മറ്റുള്ള കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാര്‍ക്കിടയില്‍ മാതൃകാപരമായ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന സഹോദരങ്ങളായാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഭക്ഷണമായാലും പണമായാലും പരസ്പരം പങ്കുവെക്കാനും സഹായിക്കാനും അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. പിതാവിന്റെ മരണശേഷം സഞ്ജുവിന്റെ അമ്മാവനായിരുന്നു (അമ്മയുടെ സഹോദരന്‍) കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കിനടത്തിയിരുന്നത്.

സ്വന്തം മക്കളെപ്പോലെയാണ് അദ്ദേഹം ഇവരെ സ്‌നേഹിച്ചത്. മരുമകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചയക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭര്‍ത്താവില്ലാത്തതുകൊണ്ട്, ബന്ധുക്കളുടെ സഹായം അത്യാവശ്യമാണെന്ന ചിന്തയാല്‍ കുടുംബവീടുകളിലെ എല്ലാ ചടങ്ങുകള്‍ക്കും സഞ്ജുവിന്റെ അമ്മ മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നു. 2024 ഫെബ്രുവരി 3ന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി അല്‍പ്പം ദൂരെയൊരു സ്ഥലത്തേക്ക് അമ്മ പുറപ്പെട്ടു. കല്യാണം കഴിഞ്ഞ് പിറ്റേദിവസം വൈകിട്ടേ മടങ്ങിയെത്തൂ എന്നും, വീട്ടില്‍ തനിച്ചായതു കൊണ്ട് ശ്രദ്ധിക്കണമെന്നും മക്കളെ ഓര്‍മ്മിപ്പിച്ച ശേഷമാണ് അവര്‍ പോയത്. തുടര്‍ന്ന് സഞ്ജു കോളേജിലേക്കും സഹോദരി സ്‌കൂളിലേക്കും പോയി.

വൈകുന്നേരം നാലരയോടെ സഹോദരിയും ആറുമണിയോടെ സഞ്ജുവും വീട്ടില്‍ തിരിച്ചെത്തി. രാത്രി അമ്മ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും, ഭക്ഷണം കഴിച്ച് വാതില്‍ പൂട്ടി നേരത്തെ കിടക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എല്ലാം ഭദ്രമാണെന്ന് പറഞ്ഞ് സഞ്ജു അമ്മയെ സമാധാനിപ്പിച്ചു. രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിച്ച ശേഷം സഹോദരി ഉറങ്ങാന്‍ പോയി. എന്നാല്‍ സഞ്ജു ഉറങ്ങാതെ സോഷ്യല്‍ മീഡിയകളില്‍ സമയം ചെലവഴിച്ചു. പിന്നീട് അയാള്‍ അശ്ലീല ദൃശ്യങ്ങള്‍ (Pornography) കാണാന്‍ തുടങ്ങി. മണിക്കൂറുകളോളം അശ്ലീല ഫോട്ടോകളും, പോണ്‍ വീഡിയോകളും കണ്ടു. ഇതിന് അടിമപ്പെട്ട സഞ്ജുവിന് പലതും തോന്നിത്തുടങ്ങി. ഉറങ്ങിക്കിടക്കുന്ന സ്വന്തം സഹോദരിയോട് കാമം തോന്നി.

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന ആ സാഹചര്യം മുതലെടുത്ത് അയാള്‍ സഹോദരിയുടെ മുറിയിലേക്ക് കടന്നു. ഉറക്കത്തിലായിരുന്ന സഹോദരിയുടെ ശരീരത്തില്‍ കാമാസക്തിയോടെ സ്പര്‍ശിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണര്‍ന്നു. സ്വന്തം സഹോദരന്റെ വികലമായ നോട്ടവും പ്രവര്‍ത്തിയും കണ്ട് ഭയന്ന പെണ്‍കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചു. ‘സ്വന്തം സഹോദരിയല്ലേ ഞാന്‍, നിനക്ക് ഭ്രാന്തുണ്ടോ?’എന്ന് ചോദിച്ച് പെണ്‍കുട്ടി ഉറക്കെ കരഞ്ഞു. താന്‍ ബഹളം വെച്ച് ആളുകളെ കൂട്ടുമെന്ന് പറഞ്ഞെങ്കിലും സഞ്ജു പിന്മാറിയില്ല. അയാള്‍ ബലം പ്രയോഗിച്ച് സഹോദരിയുടെ വായ പൊത്തിപ്പിടിച്ചു. വായില്‍ തുണി തിരുകി കൈകള്‍ ബന്ധിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. മിനിട്ടുകള്‍ കഴിഞ്ഞതോടെ വേദനയും, മാനഭംഗവും പേറി കിടന്ന സഹോദരിയെ നോക്കി സഞ്ജു ഇരുന്നു.

പീഡനത്തിന് ശേഷം, അമ്മ വരുമ്പോള്‍ താന്‍ ഈ വിവരം പറയുമെന്ന് സഹോദരി കരഞ്ഞുകൊണ്ട് പറഞ്ഞു. ഇത് പുറത്തറിഞ്ഞാല്‍ അമ്മാവന്‍ തന്നെ ഉപദ്രവിക്കുമെന്നും, പോലീസ് കേസായി ജയിലില്‍ പോകേണ്ടി വരുമെന്നും സഞ്ജു ഭയന്നു. ഇതോടെ കുറ്റകൃത്യം മറച്ചുവെക്കാന്‍ സ്വന്തം സഹോദരിയെ കൊലപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് സഹോദരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം സഞ്ജു അവിടെനിന്ന് രക്ഷപ്പെട്ടു. പിറ്റേദിവസം (ഫെബ്രുവരി 4) രാവിലെ, കുട്ടികള്‍ തനിച്ചായതു കൊണ്ട് വിവരങ്ങള്‍ അന്വേഷിക്കാനായി അമ്മാവന്‍ വീട്ടിലെത്തി. വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു കയറി നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ചു കിടക്കുന്ന

ReadAlso:

ഇൻഷുറൻസ് പോളിസി പുതുക്കൽ: അധ്യാപകന്റെ ഒരുലക്ഷം രൂപ തട്ടിയെടുത്തു

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

ലഹരിക്കടിമയായ മകന്റെ ക്രൂര കൊലപാതകം: മാതാപിതാക്കളെ കൊല്ലുന്നത് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചു കൊടുത്തു

ഭാര്യാബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചു: നാണക്കേട് മൂലം ആത്മഹത്യ ചെയ്ത് പ്രതി വൈശാഖന്‍

മരുമകളെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീട്ടില്‍ സഞ്ജുവിനെ കാണാതിരുന്നതും ഫോണ്‍ സ്വിച്ച് ഓഫ് ആയതും അമ്മാവനില്‍ സംശയം ജനിപ്പിച്ചു. അദ്ദേഹം പോലീസിനോട് തന്റെ സംശയം പ്രകടിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്ന് വൈകുന്നേരം തന്നെ സഞ്ജു പിടിയിലായി. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു. അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെട്ടതാണ്

തന്നെക്കൊണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യിച്ചതെന്നും, വിവരം പുറത്തറിയാതിരിക്കാനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും സഞ്ജു പോലീസിനോട് വെളിപ്പെടുത്തി. സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ കുറ്റബോധമൊന്നും അപ്പോഴും സഞ്ജുവിനില്ലായിരുന്നു. കാരണം, പോണ്‍ വീഡിയോകളിലെ താരങ്ങളായിരുന്നു സഞ്ജുവിന്റെ മനസ്സു നിറയെ.

CONTENT HIGH LIGHTS; He sexually assaulted his own sister after watching a pornographic video: ‘Aren’t I your sister, are you crazy?’ Kenji told him not to do it; finally he slit her throat and killed her

Tags: UTHARPRADESH CRIMEVICTIM SANJUS SISTERSEXUALY ASSAULT HIS OWN SISTERഅശ്ലീല വീഡിയോകണ്ട് സ്വന്തം സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ചു'സ്വന്തം സഹോദരിയല്ലേ ഞാന്‍നിനക്ക് ഭ്രാന്തുണ്ടോ' അവനോട് കെഞ്ചി പറഞ്ഞു ചെയ്യല്ലേടാ എന്ന്ഒടുവില്‍ അവളെ കഴുത്തറുത്തു കൊന്നുMURDER CASERAPEDANWESHANAM NEWSSANJU

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies