വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. നടന്‍ അബിയുടെ മകന്‍.
താന്തോന്നി, അന്‍വര്‍, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഷെയ്ന്‍ കിസ്മത്തിലെ നായകവേഷം ചെയ്തതോടെ കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്. തുടര്‍ന്ന് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജുവാര്യര്‍ നായികയായ സൈരാബാനുവിലെ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രം ഷെയ്ന്‍നിഗമിന്റെ താരമൂല്യം വര്‍ദ്ധിപ്പിച്ചു. തിയേറ്ററില്‍ വിജയക്കൊടി പാറിച്ച നടൻ സൗബിൻ സംവിധാനം ചെയ്ത പറവയിലൂടെ സ്വന്തമായൊരു ഇരിപ്പിടം മലയാളസിനിമയില്‍ ഷെയ്ന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ഇപ്പോൾ ഒരു ഇന്റർവ്യൂ ഇടയിൽ ഷൈൻ ചോദിച്ച വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത് ഒരാളെ നിശ്ചയിക്കുന്നത് അയാളുടെ മതമാണോ എന്നാണ് ഷൈൻ ചോദിക്കുന്നത് എന്റെ മതമാണോ നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു കൊണ്ട് സംസാരിക്കുവാൻ തുടങ്ങുന്ന ഷൈൻ പിന്നീട് മതത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടും നിർവചനങ്ങളും അഭിപ്രായങ്ങളും എല്ലാം വ്യക്തമാക്കുന്നുണ്ട് ഒരാൾ നല്ല വഴിയിൽ പോകാൻ വേണ്ടി പണ്ടുകാലത്ത് ഉള്ളവർ പറഞ്ഞു പഠിപ്പിച്ചതാണ് മതമെന്നുള്ളതും അത് നമ്മളാണ് തെറ്റായ വ്യാഖ്യാനിച്ചിട്ടുള്ളത്..
https://www.facebook.com/share/r/17RiBmX27K/
















