Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

21 കോടിയും വിഗ്ഗും ആവശ്യപ്പെട്ട് അക്ഷയ് ഖന്ന; നടനെതിരെ നിയമനടപടിയുമായി ‘ദൃശ്യം 3’ നിർമാതാക്കൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2025, 05:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ധുരന്ധർ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിൽ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നടൻ അക്ഷയ് ഖന്ന. ചിത്രത്തിന് ശേഷം നടൻ പ്രതിഫലം കൂട്ടുകയും ചെയ്തു. അതിനിടെയാണ് ‘ദൃശ്യം 3’-യിൽനിന്ന് അക്ഷയ് പുറത്തുകടന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. പ്രതിഫലത്തർക്കമാണ് കാരണമായി ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇപ്പോഴിതാ അക്ഷയ് ഖന്ന പിന്മാറിയതിന് പിന്നാലെ നടനെതിരെ നിയമനടപടിയുമായി നിര്‍മാതാവ് രംഗത്ത്.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അക്ഷയ് ഖന്ന പിന്മാറിയത്. ഇതോടെ നടനെതിരെ നിയമനടപടിയുമായി പനോരമ സ്റ്റുഡിയോസ് നീങ്ങുന്നത്. നിർമാതാവ് കുമാർ മംഗത് പതക് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചിത്രത്തിന്റെ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം. മൂന്ന് തവണ പ്രതിഫലവുമായി ബന്ധപ്പെട്ട് അക്ഷയ് ഖന്നയുമായി ചർച്ച നടത്തിയെന്നും എന്നാൽ ഇതിന് പിന്നാലെ ഫോൺ എടുക്കാൻ പോലും നടൻ തയ്യാറായില്ലെന്നും നിർമാതാവ് പറയുന്നു. ഇതോടെയാണ് പ്രൊഡക്ഷൻ കമ്പനി അക്ഷയ് ഖന്നയ്ക്ക് എതിരെ നിയമനടപടിയുമായി അയക്കാൻ തീരുമാനിച്ചത്.

പ്രതിഫലത്തുകയ്ക്ക് പുറമേ ചിത്രത്തിലെ നടന്റെ ലുക്കുമായും ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും നിർമാതാവ് വ്യക്തമാക്കി. ദൃശ്യം രണ്ടിൽ വിഗ്ഗില്ലാത്ത ലുക്കിലായിരുന്നു അക്ഷയ് ഖന്നയെത്തിയത്. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ വിഗ്ഗ് വേണമെന്ന് നടൻ ആവശ്യപ്പെട്ടെന്നും ഇതും തർക്കത്തിന് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ‘ഛാവ’‘ധുരന്ദർ’ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ 21 കോടി രൂപയോളം പ്രതിഫലമായി ആവശ്യപ്പെട്ടെന്നും ഹിന്ദി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൃശ്യം മൂന്നിൽ അക്ഷയ് ഖന്നയ്ക്ക് പകരം ജയ്ദീപ് അഹലാവത്ത് എത്തും. 2026 ഒക്ടോബർ രണ്ടിനാണ് ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പെത്തുക. ‘ദൃശ്യം 2’ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്. അഭിഷേക് പഥക് ആണ് ‘ദൃശ്യ’ത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. അലോക് ജെയ്നും അജിത് അന്ദാരയും ചേർന്നാണ് നിർമാണം. തബു, ശ്രീയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പനോരമ സ്റ്റുഡിയോസ് ആണ് നിർമാണം. ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്.

ReadAlso:

പി.വി സിന്ധുവിന് നയന്‍സിന്റെ അത്താഴ വിരുന്ന്: ‘ നിങ്ങള്‍ക്കായി സ്‌നേഹം മാത്രം’

അടിച്ചു മോനേ 9 കോടി: പിറനാള്‍ ആഘോഷത്തിന് സമ്മാനം കിട്ടിയത് ലോട്ടറി

“തെമിസ് -The Goddess of Justice “ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം “ഓപ്പറേഷൻ ഗംഗ”

“17 മൊബൈൽ കൺട്രോൾ .. സാർ17 ആൻസറിംഗ്..” : ആരം ടീസർ എത്തി

Tags: അക്ഷയ് ഖന്നധുരന്ധർBollywood actorപ്രതിഫലംദൃശ്യം 3

Latest News

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വ്യാജരേഖ ചമച്ചു; ജാർഖണ്ഡിൽ നാല് പേർ അറസ്റ്റിൽ

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം; കെഎസ്‌യു ജില്ലാ പ്രസിഡന്റടക്കം 20 പേർക്കെതിരെ കേസ്

മര്യാദയ്ക്ക് സംസാരിക്കണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ദില്ലിയിൽ യെല്ലോ അലർട്ട്

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies