Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അടിവസ്ത്രത്തിലെ രഹസ്യം: ആന്റണി രാജുവിനെ കുടുക്കിയ 34 വർഷം പഴക്കമുള്ള കേസ്; എന്തായിരുന്നു 1990 സംഭവിച്ചത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2026, 05:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ ആന്റണി രാജുവിനെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിധി കേരള രാഷ്ട്രീയത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 34 വർഷം പഴക്കമുള്ള, തൊണ്ടിമുതൽ കൃത്രിമം കാണിച്ച കേസിലാണ് അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഒരു എം.എൽ.എയുടെ ഭാവി തന്നെ ചോദ്യചിഹ്നത്തിലാക്കിയ ഈ കേസിന്റെ ചുരുളുകൾ അഴിയുന്നത് വിധിന്യായത്തിലെ ഓരോ വാക്കിലൂടെയുമാണ്.

​1990 ഏപ്രിൽ നാലിനാണ് കേസിന്റെ തുടക്കം. 61 ഗ്രാം ഹാഷിഷുമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലിയെ പോലീസ് പിടികൂടി.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, പ്രശസ്ത അഭിഭാഷക സെലിൻ വിൽഫ്രഡിന്റെ ജൂനിയറായി ഈ കേസിൽ പ്രതിക്കുവേണ്ടി ഹാജരായി. തിരുവനന്തപുരം സെഷൻസ് കോടതി ആൻഡ്രൂവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ, ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ആൻഡ്രൂ വെറുതെ വിടപ്പെട്ടു.

​പ്രതിയെ വെറുതെ വിട്ടതിന്റെ കാരണമായി ഹൈക്കോടതി പ്രധാനമായി ചൂണ്ടിക്കാണിച്ചത് പോലീസ് ഹാജരാക്കിയ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ കഴിയാത്തത്ര വലുതോ ചെറുതോ ആണ് എന്നതായിരുന്നു. ഈ വാദം കോടതി നേരിട്ട് ഉറപ്പാക്കുകയും ആൻഡ്രൂവിന് അനുകൂലമായി വിധി വരുകയും ചെയ്തു. അങ്ങനെ ആൻഡ്രു ജയിൽ മോചിതനാവുകയും, ഉടൻ തന്നെ അദ്ദേഹം രാജ്യം വിടുകയും ചെയ്തു.

കേരളത്തിൽ നിന്ന് ​ഓസ്‌ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ ഒരു കൊലക്കേസിൽ ഉൾപ്പെടുകയും ജയിലിലാവുകയും ചെയ്തു. തടവിൽ കഴിയുന്നതിനിടെ അദ്ദേഹം കേരളത്തിലെ കേസിനെക്കുറിച്ച് സഹതടവുകാരനോട് വെളിപ്പെടുത്തി. ഇത് കേസിൽ നിർണായകമായത്. ഒരിക്കലും പുറത്തുവരില്ല എന്ന വിശ്വസിച്ചിരുന്ന കാര്യം പുറത്തു വന്നു.

ആൻഡ്രു പറഞ്ഞ ഈ വിവരം ഇന്റർപോൾ വഴി സി.ബി.ഐക്ക് ലഭിച്ചു. സി.ബി.ഐ കേരളാ പോലീസിന് കത്ത് നൽകിയതോടെയാണ് ഈ പഴയ കേസ് വീണ്ടും സജീവമായതും ആന്റണി രാജുവിനെതിരെ അന്വേഷണം ആരംഭിച്ചതും.

അപ്പോഴാണ് ആന്റണി രാജു പ്രതിയെ രക്ഷപെടുത്താനായി അടിവസ്ത്രം കോടതി ജീവനക്കാരനായ ജോസു വഴി മാറ്റിയ വിവരം പുറം ലോകമറിയുന്നത്. ഇതോടെ അന്വേഷണം ആരംഭിക്കുകയും ​കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റാനായി ആന്റണി രാജു കോടതി ജീവനക്കാരനായ ഒന്നാം പ്രതി ജോസുമായി ഗൂഢാലോചന നടത്തിയെന്നും, കൃത്രിമം നടത്തിയ അടിവസ്ത്രം ഹൈക്കോടതിയിൽ തെളിവായി ഹാജരാക്കിയെന്നും കോടതി കണ്ടെത്തി.

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

ഐ.പി.സി. 120 ബി (ക്രിമിനൽ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ), 193 (തെറ്റായ തെളിവ് നൽകൽ), 409 (ട്രസ്റ്റിന്റെ ലംഘനം), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും ഇതേ കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.

​ഒരു നിയമസഭാംഗം നിയമപാലനത്തിൽ കൃത്രിമം കാട്ടി എന്ന് തെളിഞ്ഞ ഈ കേസ്, കേരളത്തിന്റെ നിയമ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി മാറുകയാണ്.

Tags: ആന്റണി രാജുതൊണ്ടിമുതൽ തിരിമറി കേസ്ANTHONY RAJUABOUT THONDIMUTHAL CASEANWESHANAM NEWSthondimuthal caseതൊണ്ടിമുതൽ കേസ്

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies