Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ഡി.ജി.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ ഉദാഹരണ കഥ : കുത്തിതിരുപ്പ് ചില മാപ്രകള്‍ ചെയ്യുന്നതെന്ത് ?; ഓഫീസും നെയിം ബോര്‍ഡും പിന്നെ മേയറാകാത്തതിന്റെ ദുഖവും; VIDEO

ഒരു കഥ സൊല്ലട്ടുമ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2026, 03:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞു സത്യപ്രതിജ്ഞയം കഴിഞ്ഞു പുതിയ കൗണ്‍സില്‍ പ്രവര്‍ത്തനവും തുടങ്ങി എന്നിട്ടും തലസ്ഥാനത്ത് വിനതാ ഡിജിപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ തന്നെയാണ് വാര്‍ത്താ താരമായി നില്‍ക്കുന്നത്. ശാസ്തമംഗലം മാത്രമല്ല, പത്തു കൗണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വവുമായി തചെരഞ്ഞെടുപ്പിനെ നേരിട്ട്, ഒടുവില്‍ മേയറാക്കാമെന്ന വാഗ്ദാനത്തില്‍ വീണ് അരയും തലയും മുറുക്കി നഗരസഭ പിടിച്ചു. ശേഷം ഉണ്ടായത്, രാഷ്ട്രീയ തിരിമറിയാണോ അതോ അനുഭവ പരിചയത്തിന്റെ കുറവാണോ എന്നൊന്നും പിടികിട്ടാത്ത അവസ്ഥയിലായി. ബി.ജെ.പിക്ക് അധികാരവും കിട്ടി, മേയറാകാനും പറ്റിയില്ല, മത്സരിച്ചു ജയിക്കുകയും ചെയ്തു. ഇനി എന്തു ചെയ്യാന്‍. കൗണ്‍സിലറായി ഇരിക്കുക തന്നെ.

പക്ഷെ, ഈ മാപ്രകള്‍ വിടുന്നുണ്ടോ. പച്ച മുറിവില്‍ കുത്തി വേദനിപ്പിക്കും പോലെ ഇടയ്ക്കിടയ്ക്ക് വന്ന് പ്രതികരണങ്ങള്‍ ചോദിക്കും. വെറുപ്പിക്കേണ്ടെന്നു കരുതി എന്തെങ്കിലും ഉള്ളില്‍ക്കിടന്ന് മഥിക്കുന്ന കാര്യം പറയും. പറയുമ്പോള്‍ സത്യസന്ധമായി മാത്രം പറഞ്ഞു ശീലിച്ചതു കൊണ്ട് എല്ലാം പറയും. അതുമായി മാപ്രകളെല്ലാം അവരവര്‍ക്കു തോന്നുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കും. പിന്നെയും പുലിവാല് പിടിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും കൗണ്‍സിലറായി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ഇത് ബി.ജെ.പി നേതൃത്വത്തിന് നേരെയുള്ള ഒരു ചെറിയ വെടിയായിരുന്നു. കാരണം, മേയറാക്കാമെന്നു പറഞ്ഞവര്‍, ചതിച്ചതിനു ബദലായി എം.എല്‍.എ ആക്കാമെന്നു വ്യാമോഹിപ്പിച്ചിരുന്നു. ഇതിനുള്ള മരുവെടിയായിട്ടാണ് ശ്രീലേഖ പ്രതികരിച്ചത്.

ഇതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടി. മുന്‍ ഡി.ജി.പി കൂടിയായ ശ്രീലേഖയെ പിണക്കുന്ന ഘട്ടമെത്തിയാല്‍ ആകെ പൊല്ലാപ്പാകുമെന്ന്. തന്നെ വെറുമൊരു കൗണ്‍സിലറായി ഇരുത്താനുള്ള ബി.ജെ.പിയുടെ ഗൂഢ നീക്കമാണോ ഇതെന്നും ഇടയ്ക്ക് ശ്രീലേഖ ചിന്തിക്കാതിരുന്നില്ല. കാരണം, മത്സരിക്കാനില്ലെന്നു പറഞ്ഞ തന്നോട് മത്സരിക്കൂ മേയറാക്കാം എന്നു വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് ശ്രീലേഖ അവസാനം പൊട്ടിച്ച വെടി. ഈ വെടി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നെഞ്ചത്തു തന്നെ കൊണ്ടെന്നാണറിയുന്നത്. മേയര്‍ വി.വി. രാജേഷിനും ഇതിനെ കുറിച്ച് മറുപടിയില്ല. ബി.ജെ.പി നേതാക്കളും പ്രതികരിച്ചു കണ്ടില്ല. എന്നാല്‍, എന്തോ പുകയുന്നുണ്ടെന്ന് ശ്രീലേഖയുടെ മറുകണ്ടം ചാടലില്‍ വ്യക്തമായി.

അതുകൊണ്ടാണ് ശ്രീലേഖയ്ക്കു തന്നെ പറഞ്ഞത് തിരുത്തേണ്ടി വന്നത്. പക്ഷെ, തിരുത്തിയത്, മാധ്യമങ്ങളുടെ നേര്‍ക്ക് പഴി പറഞ്ഞു കൊണ്ടാണെന്നു മാത്രം. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നാണ് ശ്രീലേഖ പറയുന്നത്. മേയറാകാന്‍ കഴിയാത്ത മനോവിഷമം, വി.കെ. പ്രശാന്ത് എം.എല്‍.എയുടെ നേര്‍ക്കും, ഓഫീസില്‍ നെയിം ബോര്‍ഡ് വെച്ചതിലുമൊക്കെ തീര്‍ക്കുകയാണെന്നാണ് പ്രതിപക്ഷവും, എം.എല്‍.എയും, ഇടതുപക്ഷവുമെല്ലാം പറയുന്നത്. നഗരസഭയുടെ ഓഫീസ്. കൗണ്‍സിലര്‍ക്ക് അനുവദിച്ച സ്ഥലം, അവിടെയാണ് താന്‍ പോയതെന്ന് പറഞ്ഞിട്ട് ആരും കേള്‍ക്കുന്നില്ല എന്ന പരാതി ശ്രീലേഖയ്ക്കുമുണ്ട്. എന്നിട്ടും വാര്‍ത്താ താരമായി എന്നും ശ്രീലേഖ മുമ്പിലുണ്ട്.

ശ്രീലേഖ ഇപ്പോള്‍ എന്തു പറഞ്ഞാലും അത് വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും വിരുന്നാണ്. മാധ്യമങ്ങള്‍ അത് നോക്കി നടക്കുകയാണിപ്പോള്‍. ശ്രീലേഖയുടെ സോഷ്യല്‍ മീഡിയാ പേജില്‍ പുതിയൊരു വീഡിയോ വന്നിട്ടുണ്ട്. അത് മാധ്യമ പ്രവര്‍ത്തകര്‍ക്കിട്ടുള്ള ഒരു പണിയാണ്. മാപ്ര എന്നാണ് ശ്രീലേഖ മാധ്യമ പ്രവര്‍ത്തകരെ വിളിക്കുന്നത്. മാപ്രകളുടെ കുത്തി തിരുപ്പാണ് വിഷയം. അതിന് ശ്രീലേഖ ഒരു ഉദാഹരണ കഥ പറഞ്ഞാണ് വീഡിയോ ചെയ്തിരിക്കുന്നത്. പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് അച്ഛന്‍ നല്‍കുന്ന വാഗ്ദാനം അടിസ്ഥാനപ്പെടുത്തിയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥ സൊല്ലട്ടുമ എന്ന തലക്കെട്ടോടെയാണ് ആ മാപ്ര കഥ പറഞ്ഞിരിക്കുന്നത്

ആ വീഡിയോ ഇങ്ങനെ

ReadAlso:

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പും കോലാഹലങ്ങളും: പാര്‍ട്ടി മാറ്റവും ചാട്ടവും ഓട്ടവും; നിക്ഷ്പക്ഷരുടെ വോട്ടുകള്‍ ആര്‍ക്ക് ?

CONTENT HIGH LIGHTS; DGP Councilor R. Sreelekha’s example story: What do some Mapras do in Kuthi Thirup?; Office, name board and the sadness of not becoming mayor; VIDEO

Tags: r sreelekhacouncilorSASTHAMANGALAM WARD COUNCILORVV RAJESH MAYORVK PRASANTHWOMEN DGPJALI DGP R SREELEKHAഡി.ജി.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ ഉദാഹരണ കഥBJPകുത്തിതിരുപ്പ് ചില മാപ്രകള്‍ ചെയ്യുന്നതെന്ത് ?FORMER DGP R SREELEKHAഓഫീസും നെയിം ബോര്‍ഡും പിന്നെ മേയറാകാത്തതിന്റെ ദുഖവും; VIDEOANWESHANAM NEWS

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies