Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘കുട്ടുമാ കുട്ടു’ വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2026, 07:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒറ്റ വീഡിയോ കൊണ്ട് ബേസിൽ ജോസഫും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും ചേർന്ന് സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരിക്കുകയാണ്. ‘കുട്ടുമാ കുട്ടു’ റീലുമായിട്ടാണ് ഇത്തവണ സംഘം എത്തിയിരിക്കുന്നത്. ‘കുട്ടുമാ കുട്ടു’ റീൽസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

പാട്ടിന് ചുവടുവെച്ചും എക്‌സ്പ്രഷന്‍സ് വാരിവിതറിയും ഒരുപാട് റീല്‍സ് ഇതിനോടകം എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് പുതിയൊരു ടീം കൂടി എത്തിയിരിക്കുകയാണ്, ബേസില്‍ ജോസഫും കുടുംബവുമാണത്. ബേസിലും മകള്‍ ഹോപ്പും ആണ്. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എക്‌സ്പ്രഷന്‍സിലും ചിരിയിലും ബേസിലിനെ മകള്‍ ഹോപ്പ് കടത്തിവെട്ടി എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്. ഭാര്യ എലിസബത്തും കലക്കിയെന്ന് കമന്റുകളുണ്ട്. ബേസില്‍ കുടുംബത്തിനൊപ്പം പങ്കുവെക്കുന്ന റീലുകള്‍ക്ക് നേരത്തെയും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഹോപ്പിനും ഫാന്‍സ് ആയിരിക്കുകയാണ് എന്നാണ് കമന്റുകള്‍.

2025 അവസാനത്തോടെയാണ് ‘കുട്ടുമാ കുട്ടു’ എന്ന പാട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. 2017ല്‍ പുറത്തിറങ്ങിയ ഈ നേപ്പാളി ഗാനത്തിലെ ചെറിയൊരു ഭാഗമായിരുന്നു ഇന്‍സ്റ്റാ യൂസേഴ്‌സിന്റെ ഹൃദയം കവര്‍ന്നത്. പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകലെല്ലാം ‘കുട്ടുമാ കുട്ടു’ നിറഞ്ഞു. കേരളത്തിലും ഗാനവും റീലും അതിവേഗമാണ് വൈറലായത്.

അതേസമയം, ബേസില്‍ അതിഥി വേഷത്തിലെത്തിയ പരാശക്തി എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജനുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പൊന്മാന്‍ എന്ന ചിത്രത്തിലൂടെ 2025ല്‍ തമിഴ് പ്രേക്ഷകരുടെ കൂടി മനം കവര്‍ന്ന ബേസില്‍ തമിഴില്‍ ആദ്യമായി എത്തുന്ന ചിത്രം കൂടിയാകും പരാശക്തി.ബേസില്‍ ആദ്യമായി നിര്‍മാതാവ് കൂടിയാകുന്ന അതിരടി എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് നടന്‍ എത്തുന്നത്. ബേസില്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിനെല്ലാം ഇടയിലും ബേസിലിന്റെ അടുത്ത സംവിധാന സംരംഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ഏത് ചിത്രമാകും ഒരുക്കുക എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ബോളിവുഡില്‍ രണ്‍വീറിനെ നായകനാക്കി ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ ചിത്രം ബേസില്‍ സംവിധാനം ചെയ്യുമെന്ന ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവ മുന്നോട്ടുപോയിട്ടില്ല.

ReadAlso:

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

 

Tags: Actor basil JosephHOPESocial mediaentertainmentdaughterreel

Latest News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies