Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘സംഘിയെന്ന് റോബിൻ രാധാകൃഷ്‌ണൻ’; പിന്നാലെ താരത്തിനെതിരെ തെറിവിളിയും ഭീഷണിയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 11, 2026, 06:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബിഗ് ബോസ് മുൻ താരം റോബിൻ രാധാകൃഷ്ണൻ. റോബിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പച്ച തെറിവിളിയും ഭീഷണിയുമാണ് തനിക്കെതിരെ ഉയരുന്നതെന്ന് റോബിന്‍ രാധാകൃഷ്ണന്‍ തന്നെ പറയുന്നു. താൻ ഒരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്നും നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും റോബിൻ വീഡിയോ പങ്കുവെച്ച് പറഞ്ഞിരുന്നു. ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ റോബിൻ നഷ്ടമായത് ആയിരകണക്കിന് ഫോളോവേഴ്സിനെയാണ്.

പലരും റോബിന്റെ അക്കൗണ്ട് റിപ്പോർട്ട് വരെ ചെയുന്നുണ്ട് എന്നാണ് വിവരം. റോബിന്റെ വിഡിയോയ്ക്ക് താഴെ ഹേറ്റ് കമന്റുകൾ കുന്നു കൂടുകയാണ്. വിഡിയോയിൽ പറയുന്നത് കേട്ടാൽ അറിയാം താങ്കൾക്ക് രാഷ്ട്രീയം എന്താണെന്നോ ബിജെപി എന്താണ് എന്നൊന്നും അറിയില്ലെന്ന്. പിന്നെ താങ്കൾ രാഷ്ട്രീയത്തിലേക്ക് വന്നാലുള്ള അവസ്ഥ പറയണ്ടല്ലോ. ഈ അഹങ്കാരം മുഴുവൻ ജനങ്ങളുടെ ഇടയിൽ കുറച്ച് ഫാൻസ്‌ ഉണ്ടെന്നുള്ളതുകൊണ്ട് മാത്രമാണ്. ദിൽഷ ആയിരുന്നു ശരിയെന്നും ഇപ്പോൾ പലരും കമന്റുകളിൽ കുറിക്കുന്നുണ്ട്.

താങ്കൾ മനസിലാക്കേണ്ട ഒരു കാര്യം ഈ ഫാൻസിൽ എൺപത് ശതമാനത്തിൽ അധികവും മതേതര വിശ്വാസികളാണ് എന്നതാണ്. ജാതിയും മതവും നോക്കി ആക്രമിക്കുന്നവരല്ല. ഇന്ത്യ എന്ന നമ്മുട രാജ്യത്തെ സ്നേഹിക്കുന്നവരാണ്. അപ്പോൾ ഇതുപോലെയുള്ള ഒരു വർഗീയ പാർട്ടിക്ക് പിന്തുണ കൊടുക്കുന്നത് കാണുമ്പോൾ എതിർക്കും എന്നായിരുന്നു ഏറെയും കമന്റുകൾ. കഴിഞ്ഞ ദിവസമാണ് റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പിന്നാലെ റോബിന്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നും അഭ്യൂഹം ഉണ്ടായി.തനിക്ക് ബിജെപി എന്ന പാർട്ടിയിൽ അം​ഗത്വം പോലുമില്ല എന്ന് റോബിൻ വിഡിയോയിൽ പറയുന്നുണ്ട്. ‘ബിജെപി എന്ന പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്. ലോകത്തിൽ ഏറ്റവും പവർഫുള്ളായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. പ്രചോദനമാണ് അദ്ദേഹം. അതുപോലെ ബിജെപി പാർട്ടിയും ഇഷ്ടമാണ്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?. ഞാൻ ഒരു സംഘിയാണെന്ന് അഭിമാനത്തോടെ പറയും. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?. ഒരു പ്രശ്നവുമില്ല. ഇടതുപക്ഷത്തിലും വലത് പക്ഷത്തിലുമുള്ള ആളുകൾ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ?. അഴിമതിയൊന്നും ചെയ്യാത്തവരാണോ?.

നിങ്ങളുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണോ?. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പുച്ഛമാണ്. എന്താണിത്ര പുച്ഛിക്കാൻ. പുച്ഛിക്കേണ്ട കാര്യമില്ല. പവർഫുള്ളാണെന്ന് തോന്നിയാൽ ഒപ്പം മത്സരിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് യഥാർത്ഥത്തിൽ പേടിയാണ്. ബിജെപി എങ്ങാനും കേരളം ഭരിച്ചാലോയെന്ന് കരുതി. അങ്ങനൊരു ദിവസം അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചെയ്ത് വെക്കുന്നുണ്ട്. ഒരുപാട് പേർ ഭീഷണിപ്പെടുത്തി കണ്ടു. നിങ്ങൾക്ക് എന്നെ അറിയാത്തതുകൊണ്ടാണ്. എനിക്ക് ഒരു പഴയ കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ അൽപ്പം നന്നായി ജീവിക്കുന്നുവെന്നേയുള്ളു. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ വരേണ്ട കാര്യമില്ല. ഒരു ഫോട്ടോയിട്ടതിന് ആണോ ഇതെല്ലാം?. അഭിമാനത്തോടെ ഞാൻ പറയുന്നു സംഘിയാണ് എന്ന്,’ റോബിൻ പറയുന്നു.

 

 

ReadAlso:

കിരീടം റീ റിലീസ്; തിയേറ്ററിൽ നിന്ന് എത്ര കളക്ഷൻ നേടി ? | mohanlal-kireedam-box-office-collection-earnings-details

“ജുറാസിക് പാർക്ക് ” സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ അSAM NEELന്തരിച്ചു.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: ട്രിബ്യൂട്ട് ഗാനവുമായി ഹരിശ്രീ അശോകന്‍

ഓട്ടംതുള്ളലിന് പുതിയ മുഖം

 

 

Tags: entertainmentബിജെപിറോബിൻ രാധാകൃഷ്‌ണൻ

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies