Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കോളയുടെ പരസ്യത്തിൽ അഭിനയിച്ചു നടൻ അജിത്തിന് വിമർശനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2026, 09:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ് സൂപ്പർതാരം അജിത് കുമാർ കോളയുടെ പരസ്യത്തിൽ അഭിനയിച്ചത് വലിയ ചർച്ചയാകുന്നു. തന്റെ റേസിംഗ് ടീമിനെ സാമ്പത്തികമായി സഹായിക്കുന്നതിനായാണ് നടൻ കോളയുടെ പരസ്യത്തിൽ അഭിനയിച്ചതെന്നാണ് വിവരം. എന്നാൽ നീണ്ടകാലമായി സ്വന്തം സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ നിന്നുപോലും വിട്ടുനിൽക്കുന്നയാളാണ് കോളയുടെ പരസ്യത്തിൽ അഭിനയിച്ചത് എന്നതാണ് നടന് വിമർശനങ്ങൾ ഉയരുന്നതിന്റെ പ്രധാന കാരണം.

Crying about ads while he’s racing internationally ?
Motor racing burns money.
Sponsors keep the wheels turning.
Without earnings, passion dies.#AjithKumar isn’t clueless, he’s practical.
Haters, learn the difference. #AjithKumarRacing pic.twitter.com/LqjsWFHMXO

— Cinemapatti (@cinemapatti) January 15, 2026

അജിത്തിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാധ്യമങ്ങളിൽ നിന്നും സിനിമ പ്രൊമോഷനുകളിൽ നിന്നും പൂർണമായും അകലം പാലിക്കുന്ന വ്യക്തിയാണ് അജിത് കുമാർ. തന്റെ ‘തുണിവ്’ എന്ന സിനിമയുടെ റിലീസ് സമയത്ത്, “നല്ല സിനിമയ്ക്ക് പ്രചാരണം ആവശ്യമില്ല, അത് സ്വയം പ്രചരിപ്പിക്കപ്പെടും” എന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ സ്വന്തം സിനിമകൾക്ക് പോലും നൽകാത്ത പ്രാധാന്യം ഒരു ശീതള പാനീയ ബ്രാൻഡിന്റെ പരസ്യത്തിന് നൽകിയത് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന വാദങ്ങൾ ഉയരുന്നുണ്ട്.

அஜித் மேல இருந்த மரியாதையே போய்ருச்சுன்னு சொல்றவங்க RT பண்ணுங்க 😐👎🏻👎🏻#AjithKumar #JanaNayagan pic.twitter.com/GqmvUTjU2t

— Rishi Official (@RishiOfficial_1) January 15, 2026

അജിത് കുമാർ റേസിംഗ് ടീമിന്റെ ഉടമ കൂടിയായ തമിഴ് സൂപ്പർതാരം, പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ട ഈ പരസ്യത്തിലൂടെ തന്റെ ടീമിനെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ അജിത്തിന്റെ ഈ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പ്രിയ താരത്തെ പരസ്യങ്ങളിൽ കാണാൻ കഴിഞ്ഞതിൽ ഒരു വിഭാഗം ആരാധകർ സന്തോഷം പ്രകടിപ്പിക്കുമ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിനെ വിമർശിക്കുന്നു. സിനിമയ്ക്ക് ഒരു നിയമവും ബിസിനസ്സിന് മറ്റൊരു നിയമവുമാണോ എന്ന് ചിലർ ചോദിക്കുന്നു.

Actor #AjithKumar promoting a carbonated soft drink in 2026 feels like a highly disappointing and irresponsible choice. At a time when public awareness about health, fitness and lifestyle related diseases is stronger than ever, endorsing sugary beverages sends the wrong message. pic.twitter.com/Qgc1tzgNrT

— T H M (@THM_Off) January 15, 2026

കഴിഞ്ഞ ഒരു വർഷമായി അജിത് കുമാർ തന്റെ സിനിമയും റേസിങ് കരിയറും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ്. റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ഒൻപത് മാസത്തോളം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. നിലവിൽ അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര കാർ റേസിങ് ചാമ്പ്യൻഷിപ്പുകളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. തന്റെ റേസിംഗ് ടീമിനെ വളർത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഈ പുതിയ പരസ്യ കരാർ ഏറ്റെടുത്തതെന്ന് കരുതപ്പെടുന്നു.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

റേസിങ് തിരക്കുകൾക്ക് ശേഷം അജിത് ഉടൻ തന്നെ സിനിമാ ചിത്രീകരണത്തിലേക്ക് മടങ്ങും. സംവിധായകൻ അധിക് രവിചന്ദ്രനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പ് ഇരുവരും ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇതുതന്നെയാണ് അജിത്തിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രവും.

 

Tags: ACTOR AJITH KUMARസിനിമഅജിത്തിന് വിമർശനംbeverage ad promotion

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies