എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിവയാണ്.
- ഒന്നാം സമ്മാനം : BY 830628
- രണ്ടാം സമ്മാനം : BP 229980
- മൂന്നാം സമ്മാനം : BR 579910
















