കണ്ണൂരിൽ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരളശ്ശേരി വടക്കുമ്പാട് എൽപി സ്കൂൾ പരിസരത്ത് നിന്നാണ് തൊഴിലാളികൾക്ക് സ്ഫോടക വസ്തു ലഭിച്ചത്.
നടൻ ബോംബാണെന്നാണ് സംശയം. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies