ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ. ബിജെപിയുടെ ദേശീയ അധ്യക്ഷനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വെക്തി എന്ന പ്രതേകതയും ഉണ്ട് 45കാരനായ നിതിൻ.
കഴിഞ്ഞ മാസമാണ് നിതിനെ ബിജെപിയുെട ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. പിന്നാലെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്രമന്ത്രി ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നിതിൻ നബിന്റെ നിയമനം.
















