കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ‘സ്ത്രീശക്തി’ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപയുമാണ്.
- ഒന്നാം സമ്മാനം : SO 549137
- രണ്ടാം സമ്മാനം : SV 190933
- മൂന്നാം സമ്മാനം : SS 269352
















