Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

കുഷാക്കിന്റെ പുതിയ മോഡൽ പുറത്തിറക്കി സ്കോഡ; ഫീച്ചറുകൾ പരിചയപ്പെടാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 08:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെറു എസ്‍യുവി കുഷാക്കിന്റെ പരിഷ്കരിച്ച മോഡൽ സ്കോഡ പുറത്തിറക്കി. പുതുക്കിയ എക്സ്റ്റീരിയർ സ്റ്റൈലിങ്, കൂടുതൽ ഫീച്ചറുകൾ, കൂടുതൽ പ്രീമിയം ഇന്റീരിയർ, പുതിയ എൻജിൻ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളുമായിട്ടാണ് കുഷാക് എത്തുന്നത്. ഹ്യുണ്ടേയ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ സിയേറ, വിക്ടോറിസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായിട്ടാണ് പുതിയ കുഷാക്കും മത്സരിക്കുക.

പുതിയ മോഡലിന്റെ പ്രീബുക്കിങ് ആരംഭിച്ചെന്നും വില മാർച്ചിൽ പ്രഖ്യാപിക്കുമെന്നും സ്കോഡ അറിയിക്കുന്നു. സ്കോഡയുടെ ഏറ്റവും പുതിയ ‘മോഡേൺ സോളിഡ്’ ഡിസൈൻ ശൈലിയിലാണ് കുഷാക്കിന്റെ നിർമാണം. ഡേടൈം റണ്ണിങ് ലാമ്പുകളോടു കൂടിയ (ഡിആർഎൽ) നേർത്ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഗ്രില്ലിൽ ഒരു സെഗ്‌മെന്റഡ് ലൈറ്റ് ബാർ നൽകിയിട്ടുണ്ട്. ഇരുഹെഡ്‌ലാംപുകളിലേയും ഡിആർഎല്ലുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ കോഡിയാക്കിൽ നിന്ന് കടമെടുത്തതാണ് ഈ ഡിസൈൻ. മാറ്റങ്ങൾ വരുത്തിയ ബമ്പറാണ്, സിൽവർ സ്കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. കുഷാക്ക് മോണ്ടെ കാർലോ ട്രിമ്മിൽ ഗ്രില്ലിന് ചുവന്ന വരകളും നൽകിയിട്ടുണ്ട്. കൂടാതെ ക്രോം ഫിറ്റിങ്ങുകൾക്ക് പകരം ഗ്ലോസ് ബ്ലാക്ക് ട്രിമ്മും ചുറ്റും എക്സ്ക്ലൂസീവ് ബാഡ്ജിങ്ങുമുണ്ട്.

വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല, വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ നൽകിയിരിക്കുന്നു. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി കണക്റ്റഡ് ലൈറ്റ് ബാറിൽ പ്രകാശിക്കുന്ന സ്കോഡ എന്ന എഴുത്തും നൽകിയിരിക്കുന്നു. ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും കുഷാക്കിന്റെ പുതിയ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്.

മുൻ മോഡലിനെക്കാൾ പ്രീമിയമാണ് പുതിയ കുഷാക്. പ്രസ്റ്റീജ് ട്രിമ്മിൽ ബ്ലാക്ക്-ബീജ് കോമ്പിനേഷനും മോണ്ടെ കാർലോ വേരിയന്റുകളിൽ ക്രിംസൺ കളർ സ്കീമും നൽകിയിരിക്കുന്നു. പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ-കളർ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ് എന്നിവയുണ്ട്. പുതിയ മോഡലിന്റെ ബൂട്ട്‌സ്പെയിസ് 491 ലീറ്ററാണ്,പഴയ മോഡലിനേക്കാൾ 106 ലീറ്റർ കൂടുതലാണ്.

കുഷാക്കിൻ ഫീച്ചറുകളുടെ നീണ്ട നിര

ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമായി മസാജ് ഫംഗ്ഷനുള്ള പിൻസീറ്റുകളാണ് കുഷാക്കിന്. കൂടാതെ, വെന്റിലേഷനോടു കൂടിയ ആറുതരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ് പാഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഇതിനു പുറമെ, സ്കോഡ കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഗൂഗിൾ ജെമിനി എഐ അസിസ്റ്റന്റുമുണ്ട്. ഇത് വാർത്തകളും തത്സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനും, കാറിലെ ഫംഗ്ഷനുകൾ ഹാൻഡ്‌സ് ഫ്രീയായി പ്രവർത്തിപ്പിക്കുന്നതിനും സഹായിക്കുന്നു. സുരക്ഷ ഉറപ്പാക്കാൻ 6 എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്‌സി, റെയിൻ സെൻസറിങ് വൈപ്പറുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഓട്ടോ-ഡിമ്മിങ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM) തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. മുൻ മോഡലിന്റെ 5-സ്റ്റാർ ഗ്ലോബൽ എൻക്യാപ് റേറ്റിംഗ് കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റും നിലനിർത്തുന്നു.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

1.0 TSI എൻജിന് പുതിയ കൂട്ട്

പുതിയ കുഷാക്കിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക മാറ്റം 115 എച്ച്പി കരുത്തുള്ള 1.0 ലീറ്റർ ടർബോ-പെട്രോൾ എൻജിന് പുതിയ 8-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഗിയർബോക്സ് വന്നു എന്നതാണ്. പഴയ 6-സ്പീഡ് യൂണിറ്റിന് പകരമാണ്. മുൻമോഡലിന് സമാനമായി എൻജിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പവും ലഭ്യമാണ്.

ഇതു കൂടാതെ 150 എച്ച്പി, 1.5 ലീറ്റർ ടർബോ-പെട്രോൾ എൻജിനുമുണ്ട്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എൻജിനിൽ. 1.5 TSI വേരിയന്റുകൾക്ക് പിൻഭാഗത്ത് ഡിസ്ക് ബ്രേക്കുകൾ സ്കോഡ ഒടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുഷാക്ക് ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങുന്നവർക്ക് 4 വർഷം/1,00,000 കിലോമീറ്റർ വാറന്റി (ഇത് 6 വർഷം വരെ നീട്ടാം), 4 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, കൂടാതെ 2 വർഷം/30,000 കിലോമീറ്റർ വരെ നാല് സൗജന്യ ലേബർ സർവീസുകളും ലഭിക്കും.

 

 

Tags: AUTOAUTO NEWSസ്‌കോഡ

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies