Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അക്ബർ; ‘ഇത് ഷോയല്ലെ’ന്ന് വിമർശനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 09:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട ചർച്ചകൾ സൈബറിടത്ത് നിറയുകയാണ്. നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കിട്ട് എത്തുന്നത്. ഇപ്പോഴിതാ ദീപക് നേരിട്ടത് പോലൊരു ആരോപണം ബി​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് താൻ നേരിട്ടെന്ന് പറയുകയാണ് ഗായകൻ അക്ബർ ഖാൻ.

“വ്യാജ ആരോപണം താങ്ങാനാകാതെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്തിരിക്കുകയാണ്. കുറച്ചു നാളുകൾക്ക് മുന്നെ ബി​ഗ് ബോസിനകത്ത് അതേപോലൊരു ആരോപണം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ചുറ്റുമുള്ള ക്യാമറകൾക്ക് മുന്നിൽ എന്റെ നിരപരാധിത്വം ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്കെതിരെ എങ്ങനെയാണ് ഒരു സ്ത്രീ ശക്തിപ്പെടുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുള്ള കാര്യമാണ്. അന്നത് നേരിട്ട് കണ്ടിട്ട് പോലും തിരിച്ച് പ്രതികരിക്കാതെ ഇരുന്നവരുണ്ട്. നെവിൻ മാത്രമാണ് അന്ന് എനിക്ക് വേണ്ടി സംസാരിച്ചത്. പുറത്ത് സോഷ്യൽ മീഡിയയിൽ ഓമനപ്പേരിട്ട് ആഘോഷമാക്കിയ ആൾക്കാരുണ്ട്. എല്ലാവരുടെയും വൃത്തികെട്ട മൈന്റ് സെറ്റ് തന്നെയാണ് ഇതിനൊക്കെ പിന്നിൽ. ഇന്നുമത് മറ്റുള്ളവരുടെ ജീവനെടുക്കാൻ പാകത്തിന് ആഘോഷിക്കപ്പെടുന്നു എന്നത് സങ്കടകരമായ കാര്യമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി അനുവദിച്ച നിയമങ്ങൾ മിസ് യൂസ് ചെയ്യുന്നു. അതിനെക്കാൾ ഉപരി ഒരു സ്ത്രീ പുരുഷനെതിരെ എന്ത് പറഞ്ഞാലും ആഘോഷിക്കപ്പെടുന്നു. ഈ നിലയിലേക്ക് മാറുമ്പോഴാണ് ആത്മഹത്യയിലേക്ക് പോകുന്നത്. ഇത്തരം ആത്മഹത്യകൾ ഇനിയും തുടരുക തന്നെ ചെയ്യും. ഇവിടെ ഇത് നിൽക്കുമെന്ന് തോന്നുന്നില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം ഉണ്ടെങ്കിൽ പോലും ഒരു ആരോപണത്തിന് എതിരെ പോരാടാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാവണമെന്നില്ല. അത് ഓരോരുത്തരുടെയും മാനസിക ആരോ​ഗ്യത്തിന് അനുസരിച്ചാണ്. അതില്ലാത്തവരെ സപ്പോർട്ട് ചെയ്യുന്നതിന് പകരം നമ്മൾ കാണിച്ച് കൂട്ടുന്നത് ഭയങ്കര ബോറാണ്. ​ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നത് പോലെ എന്ത് വേണമെങ്കിലും എഴുതി വിടാം, ആരെ കുറിച്ചും എന്തും പറയാം. ആ ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മാത്രമെ ചൂടും വേവും അറിയൂ. ഞാനത് അനുഭവിച്ചിട്ടുള്ള ആളാണ്. പ്ലീസ് ഇനിയെങ്കിലും നിങ്ങൾ നിർത്തൂ”, എന്നാണ് അക്ബർ ഖാന്റെ വാക്കുകൾ.

ഇതിന് പിന്നാലെ അക്ബറിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്. ‘ഇത് റിയാലിറ്റിയാണ്, ഷോയല്ലെ’ന്നാണ് ഇവർ പറയുന്നത്. ‘നൈസ് ആയിട്ട് വെളുപ്പിച്ചെടുക്കാണല്ലേ. ബി​ഗ് ബോസ് കണ്ടവർക്ക് നിന്നെ നല്ലോണം അറിയാം’, ‘നീയല്ലേ രേണുവിനെ സെപ്റ്റിംക് ടാങ്കെന്ന് വിളിച്ചേ’, ‘ചക്ക പറയുമ്പോൾ മാങ്ങ പറയല്ല അക്ബറെ’, ‘അത് ഒരു ഷോ ആണ് മിസ്റ്റർ. അവിടെ ലൈവ് ആയി ജനങ്ങൾ കാണുന്നതാണ്. അവിടെ നിങ്ങൾ എന്തൊക്കെ പറഞ്ഞു ചെയ്തു. മറ്റുള്ളവരെ വാക്കുകൾ കൊണ്ടു ഏറ്റവും കൂടുതൽ അപമാനിച്ചൊരാൾ നിങ്ങളാണ്. ടിവി ഷോ വെച്ചു ഈ സംഭവം താരതമ്യം ചെയ്യരുത്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

 

 

 

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

Tags: BIGBOSSദീപക്ക് ആത്മഹത്യഅക്ബർ ഖാൻentertainment

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies