Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘അയ്യപ്പന്റെ സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്നവരാണ് CPIM; SIT പരാജയ മുരളീധരൻ.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2026, 06:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അയ്യപ്പന്റെ സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്നവരാണ് മാർക്സിസ്റ്റ് പാർട്ടിയെന്ന് പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഫണ്ട് തിരിമറി സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്. നേതൃത്വം തിരുത്തുകയല്ല തിരുത്താൻ ശ്രമിക്കുന്നവരെ പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം ബംഗാളും ത്രിപുരയും ആയി മാറുമെന്ന് അദേ​ഹം പ്രതികരിച്ചു.

സ്വർണ്ണക്കൊള്ള കേസിൽ കൊള്ളക്കാർ രക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും എസ്ഐടി പരാജയപ്പെട്ടെന്നും കെ മുരളീധരൻ വിമർശിച്ചു. പ്രതികൾ ഓരോരുത്തരായി ജാമ്യം കിട്ടി പുറത്തുവരുന്നു. ഉടൻ പോറ്റിക്കും ജാമ്യം കിട്ടും. ആകെ ജയിലി‍ൽ കിടക്കുന്നത് തന്ത്രി മാത്രമാണ്. കുറ്റപത്രം ഇനിയും സമർപ്പിച്ചില്ലെങ്കിൽ സ്വർണ്ണക്കുള്ള കേസ് ഇല്ലാതായി മാറുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഫോട്ടോ കണ്ടിട്ടല്ല കടകംപള്ളി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം പവനായി ശവമായി മാറിയത് പോലെയായിരുന്നു. എന്തൊരു വീരവാദമാണ് ബിജെപി മുഴക്കിയത്. മേയറെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചത് മാത്രം ബാക്കി. ആ മേയറെയാണെങ്കിൽ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോലും കയറ്റിയില്ലെന്ന് മുരളീധരൻ പരിഹസിച്ചു. ഒരു പ്രിന്റ് പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട് അത് എന്ത് പ്രിന്റ് ആണെന്ന് പോലും അറിയില്ല. പ്രധാനമന്ത്രി അത് നോക്കുമോ ചവറ്റുകുട്ടയിൽ എറിയുമോ എന്ന് പോലും അറിയില്ല. പ്രതിപക്ഷ കൗൺസിലർമാരോട് പോലും ചോദിക്കാതെയാണ് പ്രിന്റ് നൽകിയതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല. അയാളെപ്പോലത്തെ വർഗീയവാദി ലോകത്ത് വേറെയില്ല. ഈ സമൂഹത്തിനെ ജാതിയുടെയും മതത്തിന്റെയും വിഭജിക്കാൻ നോക്കനുന്ന വ്യക്തിയാണ് അദേഹം. മഹാന്മാർ ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. വികസനം പുറമേ പറയും പ്രവർത്തി വേറൊന്ന്. എസ്‌ഐആറിന്റെ പേരിൽ ഒരു വിഭാഗത്തിനെ തിരഞ്ഞ് പിടിച്ച് വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കുകയാണ്. ഇതാണോ ജനാധിപത്യമെന്ന് കെ മുരളീധരൻ പറഞ്ഞു.

Story Highlights : K Muraleedharan criticise CPIM and Swarnapali probe

 

ReadAlso:

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

Tags: Kerala newsKeralak muraleedharan

Latest News

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies