Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

BJP നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2026, 01:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യവകുപ്പിൽ നിയമനം നൽകിയ നടപടിയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി. രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പിരിച്ചുവിടാൻ സി മെറ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.

ഉദ്യോഗസ്ഥരെ വെക്കുന്നത് അവരുടെ രാഷ്ട്രീയം നോക്കിയല്ല, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് എടുത്ത തീരുമാനം അല്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഇത്തരം നിയമനങ്ങളിൽ മന്ത്രിമാർക്ക് ഇടപെടാറില്ല. ഉദ്യോഗസ്ഥത തലത്തിലാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. ഉദ്യോഗസ്ഥരെ വെക്കുമ്പോൾ രാഷ്ട്രീയം നോക്കിയല്ല വെക്കുന്നത്.

രതീഷ് നായരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറേറ്റുമായി ബന്ധമുള്ളതല്ല. നിയമപരമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. സാധാരണ ഇത്തരം നിയമനങ്ങളിൽ മന്ത്രിമാർ ഇടപെടാറില്ല. രതീഷ് ആർ നായർ അങ്ങനെ ഒരു സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തനിക്ക് അറിയാം. ഉദ്യോഗസ്ഥ തലത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. ആരോഗ്യവകുപ്പ് നേരിട്ട് എടുക്കുന്നതല്ല ഇത്തരം നിയമനങ്ങൾ. രതീഷ് ആർ നായരുടെ റെക്കോർഡ് നോക്കുമ്പോൾ ഇത്തരം സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.

ഇതൊക്കെ ഉദ്യോഗസ്ഥ തലത്തിലാണ് എടുക്കുന്നത്. ഒരാളുടെ ഇൻറർവ്യൂ നടത്തുന്നത് മന്ത്രി അല്ല. ഒരു സൂപ്രണ്ടിനെ നിയമിക്കാൻ മന്ത്രി വിചാരിച്ചാൽ നടക്കും. താൻ രാഷ്ട്രീയം നോക്കി ഒരാളെയും നിയമിക്കുന്ന ആളല്ല. ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാൻ താല്പര്യമുള്ള ആളായിരിക്കണം വരേണ്ടത്. രതീഷ് ആർ നായരുടെ നിയമനവും നടന്നതിനു ശേഷമാണ് തൻറെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ വന്നത്. തുടർനടപടികൾ നിയമപരമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. ഒരു കാരണവശാലും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിലേക്ക് വയ്ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

 

 

ReadAlso:

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

കളമശ്ശേരി കൂട്ടബലാത്സംഗം: ഒളിവിൽ പോയ രണ്ട് പേർ കൂടി പിടിയിൽ

MLA ഫണ്ടിൽനിന്ന് KSRTC ബസ്: തുടക്കമിട്ട് പ്രവീൺകുമാർ; 40 ലക്ഷം രൂപ അനുവദിച്ചു

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ക്രമക്കേട് ആരോപണം

കരുവാറ്റ കൊലപാതകം: കുറ്റാരോപിതയായ പെൺകുട്ടിക്ക് ജാമ്യം അനുവദിച്ചു; ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല

Tags: CongressKeralak muraleedharanANWESHANAM NEWSBJP LEADERഅന്വേഷണം മലയാളം

Latest News

25 വർഷത്തെ ഭരണം: വികസിതഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

BJP നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തു; FIR ഇട്ടെന്ന് ഡൽഹി പൊലീസ്

തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies