സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കിൽ നിന്നും ഉച്ചയോടെ സ്വർണ്ണവില കുത്തനെ ഉയർന്നു.
ഉച്ചയ്ക്ക് 12:20-ഓടെ ഗ്രാമിന് 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,110 രൂപയിലേക്ക് ഉയർന്നു.
ഒരു പവന് 1,600 രൂപ വർദ്ധിച്ച് നിലവിൽ 1,12,880 രൂപയായി
















