Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സുരക്ഷാമേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി; ധുരന്ധർ 2 അണിയറപ്രവർത്തകർക്കെതിരെ എഫ്‌ഐആർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 3, 2026, 08:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രൺവീർ സിംഗ് നായകനാകുന്ന ‘ധുരന്ധർ 2’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ദക്ഷിണമുംബൈയിലെ അതീവസുരക്ഷാമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്ങിനായി ഡ്രോൺ പറത്തിയതിനാണ് എംആർഎ മാർഗ് പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ധുരന്ധർ 2-ന്റെ ലൊക്കേഷൻ മാനേജരായ റിങ്കു രാജ്പാൽ വാൽമീകിയാണ് ഒന്നാം പ്രതി. ഭാരതീയ ന്യായ് സംഹിതയിലെ (ബിഎൻഎസ്) 223-ാം വകുപ്പ് പ്രകാരമാണ് കേസ്. സുപ്രധാനമായ സാമ്പത്തിക സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഫോർട്ട് ഏരിയയിലാണ് ധുരന്ധർ 2 സംഘം മതിയായ അനുമതികൾ വാങ്ങാതെ ഡ്രോൺ ക്യാമറ പറത്തി ഷൂട്ട് ചെയ്തത്. പോലീസിന്റെ കർശനമായ നിരീക്ഷണമുള്ള പ്രദേശമാണ് ഇത്. ഇവിടെയുള്ള നിയന്ത്രണങ്ങളുടെ ചെറിയ ലംഘനം പോലും അധികൃതർ അതീവഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുക.

നടൻ സഞ്ജയ് ദത്ത് ഉൾപ്പെടെയുള്ള വൻ സംഘമാണ് ഞായറാഴ്ച ഫോർട്ട് ഏരിയയിൽ ഷൂട്ടിങ്ങിനായി എത്തിയത്. ഈ പ്രദേശത്ത് ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമായിരുന്നു അത്. അനധികൃതമായി പറക്കുകയായിരുന്ന ഷൂട്ടിങ് ഡ്രോൺ ഉടൻ തന്നെ പോലീസിന്റെ കണ്ണിൽപെടുകയായിരുന്നു. ഉടൻ തന്നെ ലൊക്കേഷൻ മാനേജരെ പോലീസ് വിളിച്ചുവരുത്തി. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ വിട്ടയച്ചെങ്കിലും കേസിൽ അന്വേഷണം തുടരുകയാണ്.

ഇവിടെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള കോട്ടയുടെ ഭാഗം ചിത്രത്തിന്റെ അണിയറക്കാർ പാകിസ്താനിലെ തെരുവായി രൂപമാറ്റം വരുത്തി. ഇത്രവലിയ മാറ്റം പ്രദേശവാസികളുടെ ശ്രദ്ധയാകർഷിച്ചിരുന്നു.

രൺവീർ സിങ് നായകനായി കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗമാണ് ധുരന്ധർ 2. തിയേറ്ററുകളിൽ നിന്ന് 1300 കോടിയിലേറെ വാരിക്കൂട്ടിയ ചിത്രം അടുത്തിടെ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു. ധുരന്ധർ 2 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.

 

 

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

Tags: മുംബൈ പോലീസ്entertainmentmovies newsരൺവീർ സിംഗ്ധുരന്ധർ 2സഞ്ജയ് ദത്ത്

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies