സംസ്ഥാനത്ത സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 265 രൂപ കൂടി 14,355 രൂപ ആയിരിക്കുകയാണ്. ഇതോടെ ഒരു പവന് 2120 രൂപ കൂടി 1,14,840 രൂപയിലെത്തി.
18 കാരറ്റിന് ഗ്രാമിന് 215 രൂപ വർധിച്ച് 11795 രൂപയിലെത്തി. വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്.
















