Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഏഴു ഭാഷകളിലായി ‘ഹാഫ്’: സെക്കന്റ് പോസ്റ്റര്‍ ഇറങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2026, 11:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളം, തമിഴ്,തെലുങ്ക്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഫ്രാഗ്രനന്റെ നേച്ചര്‍ ഫിലും ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും സജീവ് പി.കെയും നിര്‍മ്മിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയുളവാക്കുന്നു.  ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, അംഗീകാരങ്ങള്‍ നേടുകയും ചെയ്ത.
ബ്ലസ്സിയുടെ സംവിധാനത്തില്‍, മോഹന്‍ലാല്‍, ജയപ്രദ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാര്‍, മൈക്ക്, ഖല്‍ബ്. യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കി മലയാള സിനിമയില്‍ അംഗീകാരം നേടിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ഫ്രാഗ്രനന്റെ നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്.

ഹാഫ് ,മലയാള സിനിമയില്‍ ആദ്യമായി വാമ്പയര്‍ ആക് ഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സര്‍വൈവല്‍, ഐഡിന്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം.
ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന സംഘര്‍ഷങ്ങളും, മിസ്റ്ററിയും നിറഞ്ഞുനില്‍ക്കുന്നതാണ് ഇന്നു പുറത്തുവിട്ട പോസ്റ്റര്‍.
രാജസ്ഥാനിലെ ജയ്‌സാല്‍മീറാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നൂറ്റിഇരുപതോളം ദിവസ്സം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്മ്പാല്‍മീറില്‍ നടന്നത്. പിരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകള്‍. വിശാലമായ ക്യാന്‍വാസ്സില്‍ വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ നിറ സാന്നിദ്ധ്യമുണ്ട്.

പൂര്‍ണ്ണമായും ഹൈ വോള്‍ട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ,തമിഴ് തെലുങ്ക് കന്നട ഹിന്ദി ഇംഗ്ലീഷ് അറബിക് ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേദര്‍ശനത്തിനെതുന്നത്. അമലപോള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജിത്ത് സജീവ് നായ കാനാകുന്നു. ഐശ്വര്യാ രാജ് ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജന്‍, ജോജി ജോണ്‍,മണികണ്ഠന്‍, സത്യജിത്ത്,ഷര്‍മ്മി രാജ്, ആഗ്‌നേഷ്, ആവണി , അഞ്ജലി നായര്‍, സന്താനം, പ്രവീണ്‍, കൃഷ്ണന്‍, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . xകല്യാണ്‍ വീരാള, വീരന്‍, ഇദയകുമാര്‍, ദേവേന്ദ്രനാഥ്, ജയ് കുമാര്‍, എന്നിവരും പ്രധാന താരങ്ങളാണ്.

മലയാള താരങ്ങ ളല്ലാത്ത മറ്റുള്ളവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വരാണ്. സംജാദും പ്രവീണ്‍ വിശ്വനാഥുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷന്‍ കോറിയോഗ്രാഫര്‍ പ്രശസ്തനായ , ,ഇന്‍ഡോനേഷ്യക്കാരന്‍ വെരിട്രി യൂലിസ് മന്‍ ആണ്. റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോര്‍ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങള്‍ക്ക് ആക്ഷന്‍ നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മന്‍ .

സംഗീതം – മിഥുന്‍ മുകുന്ദ്.
ഛായാഗ്രഹണം- പാപ്പിനു .
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്’
ലൂസിഫര്‍. എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
കോസ്റ്റ്യും ഡിസൈന്‍-,ധന്യ ബാലകൃഷ്ണന്‍
മേക്കപ്പ്-നരസിംഹ സ്വാമി .
സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രാജേഷ് കുമാര്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോയ്.
പ്രൊഡക്ഷന്‍ മാനേജര്‍, -സജയന്‍ഉദിയന്‍
കുളങ്ങര,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അബിന്‍എടവനക്കാട്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിനു മുരളി

PRO വാഴൂര്‍ ജോസ്.

ReadAlso:

RJ ബിന്‍സിക്കെതിരേ സഹോദരിയുടെ ഞെട്ടിക്കുന്ന തുറന്നുപറച്ചില്‍ ?: മുന്‍ ബിഗ്‌ബോസ് താരം ക്രൂരതയുടെ പര്യായമോ ?; സഹോദരി വീഡിയോയില്‍ പറയുന്നത് സത്യമോ ?

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശ ത്തോടെ  “വിസിൽ” സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

‘റിവഞ്ച് എടുക്കുന്ന ഹിറോകളെ എല്ലാവര്‍ക്കും ഇഷ്ടമാ , പക്ഷെ അവരെ നിയമത്തിന് ഇഷ്ടമല്ല ‘ . പക്ക ആക്ഷന്‍ ത്രില്ലറാണ് ‘ വരവ് ‘

ക്രിസ്റ്റഫര്‍ നോളന്റെ ‘ദി ഒഡീസി’ നാളെ തിയേറ്ററുകളില്‍ എത്തുന്നു: കുതിച്ചുയര്‍ന്ന് ടിക്കറ്റ് വില

‘സർദാർ 2’: രജീഷ വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത സ്പെഷ്യൽ പോസ്റ്റര്‍ പുറത്തു വിട്ടു

Tags: Malayalam MovieANWESHANAM NEWShalf9 LANGUAGE FILMSECOND POSTER OUT

Latest News

‘സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാർ’; തൃശൂർ അമല ആശുപത്രി | ‘Ready to take back all the nurses who protested’; Thrissur Amala Hospital

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in the state today as well

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികൾ; കെഎസ്ആർടിസി ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി സി.പി ജോൺ

സൂപ്പർഹിറ്റായി പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനനയെന്ന് മന്ത്രി സി.പി.ജോണ്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies