എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 25 ലക്ഷം രൂപ, മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്.
- ഒന്നാം സമ്മാനം : KO 521719
- രണ്ടാം സമ്മാനം : KU 646675
- മൂന്നാം സമ്മാനം : KT 259505
















