Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ലാപ്ടോപ്പിൽ ഫോൺ കണക്ട് ചെയ്ത് ചാർജ് ചെയ്യുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞോളൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2026, 05:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിക്കവരും സൗകര്യത്തിനായി ലാപ്ടോപ്പിൽ ഫോൺ കണക്ട് ചെയ്ത് ചാർജ് ചെയ്യുന്നവരാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഫോണിനും അതുപോലെ തന്നെ ലാപ്‌ടോപ്പിനും അത്ര നല്ലതല്ല. വാൾ സോക്കറ്റിലെ ചാർജറുകൾ നൽകുന്ന അത്രയും പവർ ലാപ്‌ടോപ്പിലെ യുഎസ്ബി പോർട്ടുകൾക്ക് നൽകാൻ സാധിക്കില്ല.

സാധാരണ ചാർജറുകൾ 15W മുതൽ 100W വരെ പവർ നൽകുമ്പോൾ, ലാപ്പിലെ USB 2.0 പോർട്ടുകൾ വെറും 2.5W മാത്രമാണ് നൽകുന്നത്. ഇത് ഫോണിന്റെ ചാർജിംഗ് വളരെ സാവധാനത്തിലാക്കുന്നു. കുറഞ്ഞ വോൾട്ടേജിൽ ഇത്തരത്തിൽ കൂടുതൽ സമയം ചാർജ് ചെയ്യുന്നത് ഫോൺ ബാറ്ററി അമിതമായി ചൂടാകാൻ (Overheating) വഴിയൊരുക്കുന്നു. ഇത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും.

ലാപ്‌ടോപ്പ് പ്ലഗ് ഇൻ ചെയ്യാതെയാണ് അത് ഉപയോഗിക്കുന്നതെങ്കിൽ, ഫോൺ ചാർജ് ചെയ്യുന്നത് ലാപ്പിന്റെ ബാറ്ററി വളരെ വേഗത്തിൽ തീരാൻ കാരണമാകും. ഇങ്ങനെ ചെയ്യുന്നത് ലാപ്പിന്റെ മദർബോർഡിന് മേൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുന്നു. ഇതൊന്നും അല്ലാതെ വലിയ ഒരു പ്രശ്നം ഉണ്ട്. പരിചയമില്ലാത്ത ലാപ്‌ടോപ്പുകളിലോ പബ്ലിക് കമ്പ്യൂട്ടറുകളിലോ ആണ് ഫോൺ ചാർജ് ചെയ്യുന്നത് എങ്കിൽ ഇത് ഡാറ്റ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂട്ടും. ചാർജിംഗ് കേബിൾ വഴി ഡാറ്റ കൈമാറ്റം ചെയ്യാൻ സാധിക്കുമല്ലോ, അതുകൊണ്ട് ഇത് സുരക്ഷിതമല്ല.

ഇത്തരം പ്രശ്ങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ലാപ്‌ടോപ്പ് ഉപയോഗിച്ച് ചാർജ് ചെയ്യുക. ചാർജ് ചെയ്യുമ്പോൾ ഫോണിൽ വലിയ ഗെയിമുകളോ ആപ്പുകളോ പ്രവർത്തിപ്പിക്കാതെ ഇരിക്കുക. ഇനി ചാർജ് ചെയ്തേ തീരൂ എന്ന അവസ്ഥയാണെങ്കിൽ ചാർജിംഗ് വേഗത കൂട്ടാൻ ഫോൺ ‘Airplane Mode’-ൽ ഇടുന്നത് ആണ് നല്ലത്. എന്തൊക്കെ മുൻകരുതൽ എടുത്താലും ഇതിലൊന്നും നൂറു ശതമാനം വിശ്വസിക്കാൻ കഴിയില്ലലോ. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

 

 

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

 

 

Tags: LAPTOPPHONEtechnologytech news

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies