Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

അവിഹിത ബന്ധം അറിഞ്ഞപ്പോൾ ഭർത്താവിന്റെ കാമുകിയെയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തി; ഒടുവിൽ കാമുകിയുടെ സഹോദരൻ കൈകളാൽ മരണം: വഴിവിട്ട ബന്ധം തകർത്ത നാല് ജീവിതങ്ങൾ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2026, 01:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അവിഹിത ബന്ധങ്ങൾ തകർത്തെറിയുന്ന ജീവിതങ്ങളുടെ കഥകൾ നമുക്ക് ചുറ്റും നിരവധിയാണ്. എന്നിട്ടും ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ആരും ഒന്നും പഠിക്കുന്നില്ല എന്നതാണ് അത്ഭുതകരമായ സത്യം. വിവാഹത്തിന് മുൻപായാലും ശേഷമായാലും, ഒരാൾ നൽകുന്ന വിശ്വാസത്തെ വഞ്ചിച്ച് മറ്റൊരാൾക്കൊപ്പം പോകുന്നത് ഒരു ജീവിതത്തോടുള്ള കൊടുംചതിയാണ്. എന്നാൽ ആ ചതിയെക്കാൾ വലിയ തെറ്റാണ് പകയുടെ പേരിൽ നിയമം കയ്യിലെടുത്ത് കൊലപാതകങ്ങൾ ചെയ്യുന്നത്.

​ആർക്കും ആരെയും കൊല്ലാനുള്ള അധികാരം നമ്മുടെ നിയമവ്യവസ്ഥ നൽകുന്നില്ല. എന്നാൽ അന്ധമായ പ്രതികാരം കണ്ണുമറയ്ക്കുമ്പോൾ, നിയമത്തെപ്പോലും ഭയക്കാതെ മനുഷ്യർ അക്രമാസക്തരാകുന്നു. ഇത്തരം പകയുടെയും വഞ്ചനയുടെയും ഒടുവിൽ ബലിയാടാകുന്നത് പലപ്പോഴും ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായിരിക്കും എന്നതാണ് ഏറ്റവും വലിയ സങ്കടം.

​അത്തരത്തിൽ ഒരു വഴിവിട്ട ബന്ധം കാരണം നാല് മനുഷ്യജീവിതങ്ങൾ എരിഞ്ഞടങ്ങിയ, 2021-ൽ രാജസ്ഥാനിലെ ഭരത്പൂരിനെ നടുക്കിയ ആ ദാരുണമായ കൊലപാതക പരമ്പരയുടെ കഥയാണ്.

രാജസ്ഥാനിൽ ആയിരുന്നു ഡോക്ടർ സുദീപും ഗൈനക്കോളജിസ്റ്റായ സീമയും തങ്ങളുടെ രണ്ട് മക്കളോടൊപ്പം ജീവിക്കുന്നത്. സന്തോഷവും ആർഭാടവും പണവും നിറഞ സന്തോഷകരമായ ജീവിതം. എന്നാൽ ആ സന്തോഷം അധികനാൾ നിലനിന്നില്ല. സീമക്ക് തോന്നിയ ഒരു അനുകമ്പയും ദയയും തന്നെ അവളുടെ ജീവിതം ഇല്ലാതാകുമെന്ന് അവൾ കരുതിക്കാണില്ല.

2015ൽ സുദീപിന്റെയും സീമയുടെയും ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായി ദീപ ഗുർജർ എന്ന 21 വയസ്സുകാരി ജോലിക്കായി എത്തുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ദീപയെ സഹതാപം തോന്നിയാണ് സീമ ജോലിക്ക് എടുത്തത്. എന്നാൽ സീമ കാണിച്ച ആ നല്ല മനസ്സ് ദീപ ദുരുപയോഗം ചെയ്യുകയായിരുന്നു. അതികം വൈകാതെ തന്നെ സുദീപും ദീപയും തമ്മിൽ പ്രണയത്തിലായി.

കുറച്ചു നാളുകൾക്ക് ശേഷം സീമ ഈ വിവരം അറിയാൻ ഇടയായി. ഉടൻ തന്നെ സീമ ദീപയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പക്ഷെ അവർ പ്രണയം അവിടെയും നിർത്തിയില്ല. സീമ അറിയാത്ത അവർ രഹസ്യമായി കൂടി കാഴ്ചകൾ നടത്തി. സുദീപ് രഹസ്യമായി ദീപയെ സഹായിക്കാൻ തുടങി. അയാൾ അവൾക്ക് ഒരു വലിയ വില്ല വാടകയ്ക്ക് എടുത്തു നൽകുകയും അവളുടെ മകന്റെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ ഇത് ദീപയിൽ പണത്തോടുള്ള ആർത്തി വർധിപ്പിച്ചു അതോടൊപ്പം അവളുടെ ആവശ്യങ്ങളും കൂടി. എല്ലാം അവൾ സുദീപിനെ കൊണ്ട് നേടി എടുത്തു. അങ്ങനെ സുദീപ് അവൾക്കായി ഒരു ബ്യൂട്ടി പാർലർ തുടങ്ങിക്കൊടുത്തു. അതിന്റെ ഉദ്ഘാടന കാർഡിൽ സുദീപിന്റെ പേര് മുഖ്യാതിഥിയായി അച്ചടിച്ചത് സീമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി. അങ്ങനെ 2019 നവംബർ 7-ന് സീമയും അമ്മ സുലേഖയും ദീപയുടെ വില്ലയിലെത്തി.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

സീമയും ദീപയും തമ്മിൽ വാക്കുതർക്കം ആരംഭിച്ചു. അവിടെ നടന്ന തർക്കത്തിനൊടുവിൽ, സീമ കൈയ്യിൽ കരുതിയിരുന്ന സ്പിരിറ്റ് വില്ലയിലുടനീളം തളിക്കുകയും ദീപയെയും മകൻ ശൗര്യയെയും അകത്തിട്ട് പൂട്ടി തീയിടുകയും ചെയ്തു. ആ ക്രൂരകൃത്യത്തിൽ ദീപയും അവളുടെ പിഞ്ചുകുഞ്ഞും വെന്തുമരിച്ചു. ദീപയുടെ സഹോദരൻ അനുജ് അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.

ഈ കേസിൽ സീമയും സുദീപും സുലേഖയും ജയിലിലായെങ്കിലും പണത്തിന്റെയും അധികാര പവറിലും വെറും ആറുമാസത്തിനുള്ളിൽ അവർ ജാമ്യത്തിലിറങ്ങി. ഇത് അനുജിനെ പ്രകോപിതനാക്കി. പതിയെ പതിയെ അവൻ അവരുടെ പണം ആവശ്യപ്പെടാൻ തുടങി. ആദ്യം അവരോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു, പിന്നീട് അത് ഒരു കോടിയായി ഉയർത്തി. ഒടുവിൽ ഡോക്ടർമാർ പണം നൽകാൻ വിസമ്മതിച്ചതോടെ അനുജ് തന്റെ ബന്ധുക്കളോടൊപ്പം ചേർന്ന് അവരെ വകവരുത്താൻ പദ്ധതിയിട്ടു.

അങ്ങനെ 2021 മെയ് 28-ന് വൈകുന്നേരം അഞ്ച് മണി. രാജസ്ഥാനിലെ ഭരത്പൂരിലെ നീംദ ഗേറ്റ് കോളനിയിലെ വിജനമായ റോഡിലൂടെ ഡോക്ടർ സുദീപ് ഗുപ്തയും ഭാര്യ ഡോക്ടർ സീമ ഗുപ്തയും തങ്ങളുടെ കറുത്ത ഹ്യുണ്ടായ് ക്രെറ്റ കാറിൽ യാത്ര ചെയ്യുകയായിരുന്നു. കോറോണയുടെ നിയന്ത്രണങ്ങൾ കാരണം റോഡുകൾ ഏതാണ്ട് ശൂന്യമായിരുന്നു. പെട്ടെന്നാണ് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്കിൽ ദീപയുടെ സഹോദരനും അവന്റെ ബന്ധുവും മുന്നിൽ വന്നു നിന്നു.

കാർ നിറുത്തിയ ഉടൻ, സഹോദരൻ ഡ്രൈവർ സീറ്റിന് അടുത്തേക്ക് വരികയും ഡോക്ടർ സുദീപുമായി സംസാരിക്കുകയും ചെയ്തു. പെട്ടെന്ന് അയാൾ കൈയ്യിലിരുന്ന തോക്കെടുത്ത് സുദീപിന്റെ തലയിലേക്ക് വെടിയുതിർത്തു. തൊട്ടടുത്ത നിമിഷം സീമയ്ക്കും വെടിയേറ്റു. ഏകദേശം എട്ട് റൗണ്ട് വെടിയുതിർത്ത ശേഷം അവർ അവിടെനിന്ന് കടന്നുകളഞ്ഞു.

​അമിതമായ മോഹങ്ങളും, വിശ്വാസവഞ്ചനയും, നിയമം കൈയ്യിലെടുക്കാനുള്ള പ്രവണതയും എങ്ങനെയാണ് ഒരു കൂട്ടം മനുഷ്യജീവിതങ്ങളെയും ഒരു പിഞ്ചുകുഞ്ഞിനെയും ഇല്ലാതാക്കിയത് എന്നതിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.

Tags: RAJASTHANANWESHANAM NEWSരാജസ്ഥാന്‍ഭരത്പൂര്‍2021 MURDER2021 കൊലപാതകംBHARATHPOOR

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies