Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഒ.ടി.പി തട്ടിപ്പ് തടയാന്‍ എ.ഐ അധിഷ്ഠിത സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 11, 2026, 02:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒറ്റത്തവണ പാസ് വേഡുമായി (ഒ.ടി.പി) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍നിന്നും ഉപഭോക്താക്കളെ തത്സമയം സംരക്ഷിക്കുന്ന എഐ അധിഷ്ഠിത ഫ്രോഡ് അലെര്‍ട്ട് എയര്‍ടെല്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ സ്പാമിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ഈ സംവിധാനം ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ടെല്‍ അടുത്ത രണ്ടാഴ്ച്ച കൊണ്ട് 100% ഉപഭോക്താക്കളേയും ഈ സുരക്ഷാ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് പോലുള്ള ദൈനംദിന സേവനങ്ങള്‍ക്കായുള്ള ഒടിപികളെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുകയും ഉപഭോക്താക്കളെ പറ്റിച്ച് ബാങ്ക് ഇടപാടിനുള്ള ഒടിപികള്‍ തട്ടിയെടുക്കുകയും അതിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിന് തടയിടാന്‍ ഈ സംവിധാനത്തിന് സാധിക്കും. എയര്‍ടെല്ലിന്റെ പുതിയ എഐ അധിഷ്ഠിത സംവിധാനം ഒടിപി തട്ടിപ്പ് സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. തട്ടിപ്പാകാന്‍ സാധ്യതയുള്ള ഇന്‍കമിങ് കോളിന് ഇടയില്‍ ഒരു ബാങ്ക് ഒടിപി ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്നുവെന്ന് കണ്ടെത്തിയാല്‍, എയര്‍ടെല്‍ തത്സമയം ഇടപെടുകയും ആ ഒടിപി ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടിന് അനുമതി നല്‍കിയാലുള്ള അപകട സാധ്യതയെക്കുറിച്ച് ആ ഫോണ്‍ സംഭാഷണത്തിന് ഇടയില്‍ തന്നെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

എഐ അധിഷ്ഠിത ഇന്റലിജന്‍സും മനുഷ്യരുടെ വിവേചനബുദ്ധിയും ചേര്‍ന്നുള്ള ശക്തമായ കൂട്ടുകെട്ട് ഉപഭോക്താക്കള്‍ക്ക് ചിന്തിക്കാനും വെരിഫൈ ചെയ്യാനും അവരുടെ സുരക്ഷയുടെമേല്‍ നിയന്ത്രണം നല്‍കാനും ഉള്ള നിര്‍ണ്ണായകമായ സമയം നല്‍കുകയും ചെയ്യുന്നു. അതിലൂടെ തട്ടിപ്പുകാരുടെ ചൂഷണ സാധ്യതയെ ഇല്ലാതാക്കും. ‘ഞങ്ങള്‍ എയര്‍ടെല്ലിനെ സുരക്ഷിതമായ നെറ്റുവര്‍ക്ക് ആക്കുകയെന്ന ദൗത്യത്തിലാണ്. ഒറ്റത്തവണ പാസ് വേഡുകള്‍ (ഒടിപികള്‍) ഡിജിറ്റല്‍ ഇടപാടുകളെ സുരക്ഷിതമാക്കുകയെന്ന അടിസ്ഥാനപരമായ പങ്ക് വഹിക്കുമ്പോള്‍ തന്നെ അവയുടെ കാര്യക്ഷമത ക്രിമിനല്‍ തന്ത്രങ്ങളിലൂടെ പതിവായി അട്ടിമറിക്കപ്പെടുന്നു. അതിനാല്‍, ഞങ്ങള്‍ ബാങ്കിങ് തട്ടിപ്പുകളില്‍നിന്നുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്ത എയര്‍ടെല്ലിന്റെ അധുനിക നെറ്റുവര്‍ക്ക് ലെയര്‍ അവതരിപ്പിക്കുന്നു,’ എയര്‍ടെല്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശാശ്വത് ശര്‍മ്മ ഈ സംരംഭത്തെക്കുറിച്ച് പറഞ്ഞു.

CONTENT HIGH LIGHTS; Airtel launches AI-based system to prevent OTP fraud

ReadAlso:

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്

അനുരഞ്ജന യോഗം പരാജയം; നാളെ ബാങ്ക് പണിമുടക്ക്, തുടർച്ചയായ ദിവസങ്ങളിൽ ശാഖകൾ അടഞ്ഞുകിടക്കും

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ വളര്‍ച്ച: സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

സ്വർണ്ണവില വീണ്ടും കൂടി; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

Tags: AI TechnologyOTP SECURITYഒ.ടി.പി തട്ടിപ്പ് തടയാന്‍ എ.ഐ അധിഷ്ഠിത സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചുAIRTELANWESHANAM NEWS

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies