പെരി പെരീ ചിക്കന്‍ അല്‍ഫാം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ….പൊളി ഐറ്റമാ
ചിക്കന്‍. – 1 kg
( Chicken Legs. – 4 )
കഴുകി വരഞ്ഞു വയ്ക്കുക. പാനില്‍
ഉണക്കമുളക് – 7
മല്ലി – 1 Sp
Bay leaf. – 1
പട്ട – 1
ഗ്രാമ്പൂ – 3
ഏലക്ക. – 3
ജീരകം – 1/2Sp
പെരുംജീരകം – 1 Sp
ചൂടാക്കുക .
മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക്
സവാള ചെറുത് – 1
തക്കാളി ചെറുത് – 1
മല്ലിയില. – 1 Cup
പുതിനയില. – 1/2 Cup
പച്ചമുളക് – 2
ചേര്‍ത്ത് നന്നായിട്ട് അരയ്ക്കുക .
ഒരു BowI – ല്‍
കട്ട തൈര് – 2 Sp
കുരുമുളകുപൊടി – 1 Sp
Ginger Paste. – 1 Sp
GarIic Paste. – 1 Sp
Olive Oil. – 2 Sp
നാരങ്ങാനീര് – 1 Sp
ഉപ്പ് – 1 Sp
കാശ്മീരി മുളകുപൊടി -1Sp
പൊടിച്ചു വച്ച മസാല
ഇത്രയും ചേര്‍ത്ത് നന്നായിട്ട് Mix ചെയ്യുക. ചിക്കനില്‍ നന്നായിട്ട് തേച്ചുപിടിപ്പിക്കുക. 2 മണിക്കൂര്‍ മൂടിവയ്ക്കുക .
പാനില്‍ Olive Oil. – 3 Sp ചൂടാക്കി ചിക്കന്‍ മൂടിവച്ച് Fry ചെയ്യുക. Fry ചെയ്തതിന് ശേഷം ചിക്കനില്‍ ഒരു ചാര്‍ക്കോള്‍ കത്തിച്ച് വച്ച് ,1 Spoon നെയ് ഒഴിച്ച് ,ചിക്കന്‍ മൂടി വച്ച് പുക അടിപ്പിക്കുക. 5 മിനിറ്റിന് ശേഷം മൂടി തുറക്കാം.
















