Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

ഈ വാലന്റൈൻസ് ദിനത്തിൽ എക്സ്ക്ലൂസീവ് കപ്പിൾ എക്സ്പീരിയൻസുമായി വണ്ടർല കൊച്ചി റൊമാൻസ് സെൻട്രലായി മാറുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 14, 2026, 10:53 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഫെബ്രുവരി 14-15 തീയതികളിൽ അൺലിമിറ്റഡ് റൈഡുകൾ, ആകർഷകമായ വേവ് പൂൾ ഡിന്നറുകൾ, എക്സ്ക്ലൂസീവ് സ്കൈ വീൽ അനുഭവങ്ങൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക കപ്പിൾ പാക്കേജുകൾ വണ്ടർലാ കൊച്ചി സന്ദർശകർക്കായി ഒരുക്കുന്നു. ദമ്പതികൾക്ക് ആവേശകരമായ റോളർ കോസ്റ്റർ യാത്രകളിലൂടെ സന്തോഷവും ത്രില്ലും പങ്കിടുന്നതോടൊപ്പം വേവ് പൂളിനരികിലെ സീരിയൽ ലൈറ്റിന് കീഴിൽ ലൈവ് സംഗീതത്തോടൊപ്പം സുന്ദര നിമിഷങ്ങൾ ആഘോഷിക്കാനും, നഗരത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ച് ഐകോണിക് സ്കൈ വീലിൽ സമയം ചെലവഴിക്കാനും അവസരം ലഭിക്കും. സാഹസികതയും പ്രണയവും ഒന്നുചേർത്ത് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കുന്ന റൊമാന്റിക് ഡെസ്റ്റിനേഷനായി ഈ വാലന്റൈൻസ് ദിനത്തിൽ വണ്ടർല കൊച്ചി മാറുന്നു.

പ്രത്യേകമായി രൂപകൽപ്പന ചെയ്ത പരിമിതമായ “കപ്പിൾ-ഒൺലി” പാക്കേജിലൂടെ വിനോദം, ഭക്ഷണം, പ്രത്യേക അനുഭവങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അതിഥികൾക്ക് പ്രീമിയം നിലവാരമുള്ള എക്സ്പീരിയൻസ് നൽകുന്നു.
വണ്ടർലാ കൊച്ചി സന്ദർശിക്കുന്ന ദമ്പതികൾക്ക് വിവിധ ആഘോഷ പാക്കേജുകളിൽ നിന്ന് തിരഞ്ഞെടുക്കാം:

ഫുൾ ഡേ കപ്പിൾ ടിക്കറ്റുകൾ:
* പ്രത്യേക കപ്പിൾ ഡിസ്കൗണ്ട് നിരക്കിൽ 8 മണിക്കൂർ /11 മണിക്കൂർ പാർക്ക് ടിക്കറ്റ്.
* ലാൻഡ് റൈഡുകളും വാട്ടർ റൈഡുകളും അൺലിമിറ്റഡ് ആയി ആസ്വദിക്കാം.

ഈവനിംഗ് കപ്പിൾ ടിക്കറ്റുകൾ (വൈകിട്ട് 5:30 മുതൽ):
* പ്രത്യേക കപ്പിൾ ഡിസ്കൗണ്ട് നിരക്കിൽ വൈകിട്ട് 5:30 മുതൽ പാർക്ക്
ഈവനിംഗ് എൻട്രി ടിക്കറ്റ്.

വേവ് പൂൾ ഡിന്നർ:
ടിക്കറ്റ് + ഡിന്നർ കോംബോ.
ദമ്പതികൾക്കായി പ്രത്യേകം ഒരുക്കിയ വേവ് പൂൾ ഡിന്നർ.
പാർക്ക് ഉത്സവഭരിതമായ അലങ്കാരങ്ങളാൽ, സംഗീതനിർഭരമായ വിനോദപരിപാടികളാൽ, സജീവമായ ആഘോഷാന്തരീക്ഷത്താൽ നിറഞ്ഞുനിൽക്കും. എല്ലാ റൈഡുകളും അനുഭവങ്ങളും വണ്ടർലായുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തിക്കുക, അതിഥികൾക്ക് സുരക്ഷിതവും ആശങ്കകളില്ലാത്തതുമായ ആഘോഷം ഉറപ്പാക്കുന്നു.

വാലന്റൈൻസ് ദിനാഘോഷങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ട് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു: “വണ്ടർലാ കൊച്ചിയിൽ, ആവേശവും പ്രണയവും പങ്കിടുന്ന അനുഭവങ്ങളും ഒരുമിച്ചുചേർന്ന പ്രത്യേക ആഘോഷം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകമായി രൂപകൽപ്പന ചെയ്ത കപ്പിൾ പാക്കേജുകൾ വഴി, റൈഡുകളുടെ ത്രില്ലിനൊപ്പം സ്പെഷ്യൽ ഡൈനിംഗും സ്കൈ വീൽ ഡൈൻ പോലുള്ള അപൂർവ അനുഭവങ്ങളും അതിഥികൾക്ക് ആസ്വദിക്കാം. സന്തോഷകരവും ഓർമ്മപ്പെടുത്തുന്നതും ഒപ്പം വ്യത്യസ്തമായ രീതിയിൽ പ്രണയം ആഘോഷിക്കാൻ ദമ്പതികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.”

വണ്ടർലായുടെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലിമിറ്റഡ് വാലന്റൈൻസ് ദിന ഓഫർ ടിക്കറ്റുകൾ 2026 ഫെബ്രുവരി 14, 15 തീയതികളിൽ സന്ദർശകർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ReadAlso:

ലഹരിക്കെതിരെ വീണ്ടും പ്രതിരോധ ശബ്ദമുയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ്. പ്രമുഖരെ അണിനിരത്തി മഹാമാരത്തോണും , വോക്കത്ത ണും സംഘടിപ്പിച്ചു.

ഉപരാഷ്ട്രപതിയുടെ സന്ദർശനം; നാളെ രാവിലെ മുതൽ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി,ലഹരിവിരുദ്ധ പ്രചരണം. വേറിട്ട ബോധവത്കരണം  ഒരുക്കി; കൊച്ചിൻ കസ്റ്റംസ്.

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം; 3 പേർ പിടിയിൽ

കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

The Valentine’s Day offers are valid on February 14th and 15th, 2026, with bookings available exclusively through https://www.wonderla.com/offer/valentines-day-offer| Contact – 0484- 3514001, 75938 53107

Tags: becomesKochi's romance centralexclusive couple experiencesWONDERLAvalentines dayഈ വാലന്റൈൻസ് ദിനത്തിൽ എക്സ്ക്ലൂസീവ് കപ്പിൾ എക്സ്പീരിയൻസുമായി വണ്ടർല കൊച്ചി റൊമാൻസ് സെൻട്രലായി മാറുന്നു

Latest News

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്

ആദ്യ ഭാര്യയ്ക്ക് പെന്‍ഷന്‍, രണ്ടാം ഭാര്യയ്ക്ക് ഗ്രാറ്റുവിറ്റി ;മരിട്ടും തീരാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ പൊല്ലാപ്പ് കോടതി പരിഹരിച്ചത് ഇങ്ങനെ

ഇന്ന് കറണ്ട് കട്ടുണ്ടാകും KSEB; വിളക്കെടുത്തു വെച്ചോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies