Lottery Results

ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം ഒരുകോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം അഞ്ച്‌ലക്ഷം രൂപ എന്നിങ്ങനെയാണ്.

  1. ഒന്നാംസമ്മാനം- BD 540307
  2. രണ്ടാംസമ്മാനം- BD 995570
  3. മൂന്നാംസമ്മാനം- BL 336803

Latest News