Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആ സിനിമകളിലാണ് ഇനി തീയേറ്ററുടമകളുടെ എല്ലാ പ്രതീക്ഷയും

കേരളത്തിലെ നൂറ് ശതമാനം തീയേറ്ററുകളും അടഞ്ഞുകിടക്കുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2026, 11:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാ മേഖല ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകി​ന്റെ പ്രസിഡൻ്റ് കെ. വിജയകുമാർ. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോ​ഗത്തിന് ശേഷം വൺടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലെ നൂറ് ശതമാനം തീയേറ്ററുകളും അടഞ്ഞുകിടക്കുകയാണ്. പേരിന് ഉപകരണങ്ങളിട്ട് പ്രദർശനം നടത്തുന്നത് ഉപകരണങ്ങൾ നാശമാവാതിരിക്കാനാണ്. അതി​ന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റി എല്ലാവരും സംസാരിക്കുന്നുണ്ട്. അത് തരണം ചെയ്യാതെ നിവൃത്തിയില്ല. അതിനിനി കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മാർച്ച് 19 മുതൽ എത്തുന്ന സിനിമയുടെ ലാഭം അവർക്ക് കൊടുത്തുതീർക്കാനമാത്രമേ തികയുള്ളു. മാർച്ച് 19 മുതൽ മെയ് മുപ്പത് വരെ റിലീസാകുന്ന സിനിമകളിലെല്ലാം ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ഞങ്ങൾ വെച്ചിട്ടുള്ളത്. അതോർക്കുമ്പോൾ ഇപ്പോഴത്തെ വിഷമങ്ങൾക്ക് ചെറിയൊരു ആശ്വാസം ഉണ്ട്.

മാർച്ച് 19 നെത്തുന്ന ആട് 3, ഏപ്രിൽ രണ്ടിനെത്തുന്ന ദൃശ്യം 3, വാഴ 2 മാർച്ച് 20 നെത്തുന്ന നിവിൻ പോളിയുടെ പ്രതിഛായ, ഏപ്രിൽ 23 നെത്തുന്ന പാട്രിയോട്ട്, മെയ് 14ന് ആ​ന്റണി വർ​ഗീസ് പെപ്പെ പ്രധാന കഥാപാത്രമായെത്തുന്ന കാട്ടാളൻ, മെയ് 14ന് ബേസിലി​ന്റെ അതിരടി തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് എത്താൻ പോകുന്നത്. ഈ ചിത്രങ്ങളിൽനിന്നും ലഭിക്കുന്ന ലാഭത്തിലാണ് ഇനി തീയേറ്ററുടമകളുടെ പ്രതീക്ഷ.

കൂടാതെ മുൻപത്തെക്കാളും തീയേറ്ററുടമകൾ ഇപ്പോൾ ഒരുമിച്ച് നിൽക്കുന്നുണ്ട്. കാരണം ജനങ്ങളെ തീയേറ്ററിലെത്തിക്കുക എന്ന ഒരു താൽപര്യമേ സിനിമയ്ക്കിപ്പോൾ ഉള്ളു. പ്രേക്ഷകൻ തീയേറ്ററിൽ കാണുന്ന സിനിമ ഉണ്ടാക്കിയിട്ടേ കാര്യമുള്ളു. തീയേറ്ററുകൾ നിലനിന്നാലെ സിനിമ നിലനിൽക്കുകയുള്ളു. ആ ബോധം സിനിമാക്കാർക്ക് വന്നിട്ടുണ്ട്. അതേസമയം ഫിയോക്ക് തന്നെ സിനിമകൾ വിതരണത്തിനെടുത്തിരുന്നു. അത് വലിയ വിജയമായില്ലെന്ന് പുറത്തുള്ളവർക്ക് തോന്നുമെങ്കിലും അത് വിജയകരമായിരുന്നെന്നാണ് വിജയകുമാർ പറയുന്നത്. ‘സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചില സിനിമകൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാനാകാത്ത അവസ്ഥയുണ്ടാവാറുണ്ട്. ഒപ്പം ഇന്നത്തെ സാഹചര്യത്തിൽ തീയേറ്ററിൽ പ്രദർശിപ്പിക്കാത്ത ഒരു സിനിമയും ഒടിടിയിലേക്ക് പോകില്ല. അത്തരം സിനിമാക്കാരെ സഹായിക്കുക എന്ന ഉദ്ദേശ്യമാണ് ഫിയോക്കിനുള്ളത്. അല്ലാതെ പ്രെെവറ്റ് പാർട്ടി വിതരണത്തിനെടുക്കുന്നപോലെ ലക്ഷക്കണക്കിന് രൂപയ്ക്ക് ഞങ്ങൾക്ക് എടുക്കാൻ സാധിക്കില്ല. ഞങ്ങളില്ലെങ്കിൽ ഒരിക്കലും തീയേറററിൽ വരാൻ സാധ്യതയില്ലാത്ത ചിത്രങ്ങളാണ് ഞങ്ങൾ റിലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ ഞങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. അതിൽ പൂർണമായും ലക്ഷ്യം കണ്ടെത്താൻപറ്റി എന്നതാണ് വാസ്തവം. ഒരു പെെസപോലും പ്രതിഫലം വാങ്ങിക്കാതെ ഞങ്ങൾ റിലീസ് ചെയ്ത സിനിമകളുണ്ട്.’

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: k vijayakumarone2talksFEUOK

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies