Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സംഗീത മാന്ത്രികന്‍ രവിബ്രസൂറിന്റെ കടന്നുവരവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2026, 05:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശബ്ദം….ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്ദം. സംഗീതം മാത്രമല്ല ഒരു ശക്തി ഒരു കൊടുങ്കാറ്റ് ഇതിഹാസങ്ങള്‍ പിറവിയെടുത്ത ഭൂമികയില്‍ നിന്നും കെ.ജി.എഫിന്റെയും മാര്‍ക്കോയുടേയും സംഗീത പെരുമഴക്കു പിന്നിലെ ഒരു മനുഷ്യന്‍ ശക്തിയുടെ താളം …. രവി ബ്രസൂര്‍. മാര്‍ക്കോക്കു ശേഷം ക്യൂബ്സ് എന്റെര്‍ടൈന്‍മെന്റുമായി വീണ്ടും കൈകോര്‍ക്കുന്നു’ എന്ന ടാഗ് ലൈനോടെ രവി ബ്രസൂറിനെ കേന്ദ്രീകരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കാട്ടാളന്‍ എന്ന ചിത്രത്തിന്നു വേണ്ടിയാണ് രവി ബ്രസൂര്‍ ഇപ്പോഴെത്തുന്നത്. ഒരു ടെക്‌നിഷ്യനെ ഇത്രയും ഹൈലൈറ്റ് ചെയുന്ന ആദ്യ പ്രൊമോഷന്‍ കൂടിയായിരിക്കുമിത്. രവി ബ്രസൂരിനൊപ്പം പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അജനീഷ് ലോക് നാഥും കാട്ടാളന്തു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ വയലന്‍സ് ചിത്രം കൂടിയാണ്. ഒരു സിനിമയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഷെരീഫ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്.

ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് ആദ്യം നിര്‍മ്മിച്ച മാര്‍ക്കോയുടെ മാര്‍ക്കറ്റിംഗ് ചലച്ചിത്രവൃത്തങ്ങളില്‍ വലിയ സംസാരവിഷയമായിരുന്നു. അതിനും മുകളില്‍ നില്‍ക്കുന്നതാണ് കാട്ടാളന്റെ മാര്‍ക്കറ്റിംഗും. ആ മാര്‍ക്കറ്റിംഗിനോടൊപ്പം പ്രൊഡക്ടിനെ എത്രയും മനോഹരമാക്കി ത്തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രാദേശികഭാഷാ ചിത്രത്തെ ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാക്കാന്‍ പറ്റുമെന്ന് മാര്‍ക്കോയിലൂടെയും കാട്ടാളനിലൂടെയും അതു കാട്ടിത്തന്നു. അതുകൊണ്ടു തന്നെ സിനിമയുടെ ബഡ്ജറ്റില്‍ ആശങ്കയുളവാക്കുന്നുമില്ല. തായ്‌ലാന്റിലായിരുന്നു കാട്ടാളന്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് നൂറ്റി നാല്‍പ്പദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇ ചിത്രത്തിനു വേണ്ടി വന്നത്.

ഇന്‍ഡ്യയിലെ നിരവധി ലൊക്കേഷനുകള്‍ ഈ ചിത്രത്തിനു പശ്ചാത്തലമായി ഇടുക്കി ,കൊച്ചി,പൂന ,മുംബൈ..ചെന്നൈ, എന്നീ ലൊക്കേഷനുകളില്‍ ഈ ചിത്രം ചിത്രീകരിച്ചു. രവി ബ്രസൂറിനു പുറമേ നിരവധി മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഇദ ചിത്രത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു അതില്‍ പ്രധാനിയാണ് ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍ കെച്ച കെമ്പടിക്കയാണ് അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കാടാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. കാടിനോടും മൃഗങ്ങളോടും സന്ധിയില്ലാത്ത പോരാട്ടും നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരണമാണ് കാട്ടാളന്‍.

കാട്ടാളന്‍ എന്ന പേരു സൂചിപ്പിക്കുന്ന തുപോലെ തന്നെ കാട്ടാളന്റെ ആകാരവും, ചങ്കുറപ്പും കൈമുതലായ ഒരു ചെറുപ്പക്കാരന്റെ പോരാട്ടും അത് ഒരു മലയാള സിനിമ ദര്‍ശിക്കാത്ത വിധത്തിലാണ് ചിത്രത്തിന്റെ അവതരണം ആന്റെണി. വര്‍ഗീസ് (പെപ്പെ ) യാണ് കാട്ടാളനെ ഏററ ഭദ്രമാക്കുന്നത്. പെപ്പെയെ മുന്‍നിരയിലേക്ക് നയിക്കാന്‍ ഈ ചിത്രം സഹായിക്കുമെന്ന തില്‍ സംശയമില്ല. കബീര്‍ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, എന്നിവര്‍ക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, എന്നിവര്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പര്‍ജിനി. ഹനാന്‍ഷാകില്‍ താരം പാര്‍ത്ഥ്തിവാരി, ഷിബിന്‍ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റര്‍ പ്രണവ് രാജ്. കോള്‍മീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങള്‍ – വിനായക് ശശികുമാര്‍.സുഹൈല്‍ കോയ ,സംഭാഷണം – ഉണ്ണി. ആര്‍. ഛായാഗ്രഹണം – രണ ദേവ്. എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്. കലാസംവിധാനം സുനില്‍ ദാസ്. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍, സ്റ്റില്‍സ് – അമല്‍ സി. സദര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ – ഡിപില്‍ദേവ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജുമാന ഷെരീഫ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍ . പ്രവീണ്‍ എടവണ്ണപ്പാറ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക്പരമേശ്വരന്‍. മെയ് മാസത്തില്‍ വേള്‍ഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ക്യൂബ്‌സ് എന്റെര്‍ ടൈന്‍ മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: ANWESHANAM NEWSkaattalanSINGER MAGITIONRAVIBRASOORENTER THE SINGER MAGITION

Latest News

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies