Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മെല്‍ കൗ പോണ്ടിച്ചേരി: ഫുള്‍ ഫണ്‍ ജോണറില്‍ പുതിയ ചിത്രം ടൈറ്റില്‍ പ്രകാശനം നടന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 6, 2026, 01:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മെല്‍കൗ പോണ്ടിച്ചേരി എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ ദിലീപ് .സലിം കുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ ഈസ്റ്റര്‍ദിന മായഏപ്രില്‍ അഞ്ച് ഞായറാഴ്ച്ചയാണ് ടൈറ്റില്‍ പ്രകാശനം നടത്തിയത് പ്രേഷകര്‍ക്ക് ഏറെ ആസ്വദിക്കാന്‍ പോരും വിധത്തിലുള്ള ഒരു ഈസ്റ്റര്‍ സമ്മാനമായി ഈ ടൈറ്റില്‍ പ്രകാശനത്തെ കാണാം.

ഏറെ കൗതുകം പകരുന്ന ഈ പോസ്റ്റര്‍ ഇതിനകം നവ മാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. അരുണ്‍ ഗോപി എക്സൈമെന്റ്& ജസ്റ്റിന്‍ ആന്റെ മാത്യു എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആരുണ്‍ ഗോപി, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് സുനന്ദ ഫിലിപ്പ് ജസ്റ്റിന്‍, സൗമ്യ ജോണ്‍ അരുണ്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് – ഡിജോ ജോസ് ആന്റെണിയുടെ സഹസംവിധായകനായിരുന്ന അഖില്‍ മോഹന്‍,പ്രിന്‍സ് ആന്റെ ഫാമിലിയുടെ കോറൈറ്റര്‍ കൂടിയായിരുന്നു. അര്‍ജ്ജുന്‍ അശോകന്‍ അല്‍ത്താഫ് സലിം ബാലു വര്‍ഗീസ് ശരത് സഭ എന്നിവരാണ് ഇ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോണ്ടിച്ചേരിയിലെ ഒരു കലാശാലയില്‍ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കള്‍ കുറച്ചു നാളുകള്‍ക്കു ശേഷം കാംബസ്സില്‍ മടങ്ങിയെത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഫുള്‍ഫണ്‍ ജോണറില്‍ അവതരിപ്പിക്കുന്നത്. മൊട്ട രാജേന്ദ്രന്‍ പ്രശസ്ത സോഷ്യല്‍ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്: ശ്രീലഷ്മി വിജയനാണ് നായിക. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. : സംഗീതം – ഇലക്ട്രോണിക്ക് കിളി. ഛായാഗ്രഹണം – സനീഷ് സ്റ്റാന്‍ലി ‘ എഡിറ്റിംഗ് – സാഗര്‍ ദാസ്. കലാസംവിധാനം- അജി കുറ്റിയാനി. മേക്കപ്പ സ്വേതിന്‍ വി. സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍. പ്രൊഡക്ഷന്‍ മാനേജര്‍ – വിവേക്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – വിനോദ് വേണഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിഹാബ് വെണ്ണല. ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂര്‍ത്തിയായ ഇദ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

ReadAlso:

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി: ചിത്രം ഉടൻ പ്രദർശനത്തിന്

ഇതൊക്കെ ഒരു നമ്പരല്ലേ ?: പ്രണയത്തിന് നമ്പറിട്ട് ഇന്റര്‍നെറ്റും; ഇതാണാ നമ്പര്‍ ?

ഷാജി പട്ടിക്കര സംവിധാനം ചെയ്ത ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച്ച’ ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ -2026 ഒഫീഷ്യല്‍ സെലക്ഷന്‍

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

Tags: ANWESHANAM NEWSMALAYALAM NEW MOVIEMELCOWFUL FUN JONER FILMTITILE INAGURATED

Latest News

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies