കണ്ണൂര്‍ മട്ടന്നൂർ മണ്ഡലത്തിലെ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിനുനേരെ ആക്രമണം. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്ന് പരാതി.
ബൂത്ത് ഏജന്റ് മനോളി ഷൈജുവിന്റെ തലയ്ക്ക് പരുക്കേറ്റു.
കുണ്ടേരിപൊയിൽ എൽ.പി. സ്‌കൂളിൽ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചശേഷം തിരിച്ചുവരുമ്പോൾ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് പരുക്കേറ്റ ഷൈജുവിനെ തലശ്ശേരി ജനറൽ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
















