Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പോളിങ് 90 ശതമാനം കടക്കുമെന്ന് രത്തൻ ഖേൽക്കർ; കുന്നത്തുനാട് മുന്നിൽ, കടുത്തുരുത്തി പിന്നിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2026, 05:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: വോട്ടെടുപ്പ് അവസാനിക്കാൻ മണക്കൂറുകൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പോളിങ് ശതമാനം കുതിച്ചുയരുന്നു. നിലവിലെ ട്രെൻഡ് നോക്കുമ്പോൾ പോളിങ് 90 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തെര​ഞ്ഞെടുപ്പ് ഓഫിസർ യു. രത്തൻ ഖേൽക്കർ പറഞ്ഞു. എസ്.ഐ.ആർ പരിഷ്കരണം വോട്ടിങ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചയോടെ 40 ശതമാനം കടന്ന പോളിങ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒടുവിലത്തെ കണക്കുകൾ പ്രകാരം മൂന്ന് മണിയോടെ 62.71 ശതമാനം എത്തി. എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 70.08 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തിയത്. അതേസമയം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 57.41 ശതമാനം പേരാണ് ഇവിടെ ബൂത്തിലെത്തിയത്. മിക്ക മണ്ഡലങ്ങളിലും ഉച്ചയ്ക്ക് ശേഷം പോളിങ് നില മെച്ചപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

140 മണ്ഡലങ്ങളിലെ പോളിങ് ശതമാനം:
കുന്നത്തുനാട് – 70.08%

തൃപ്പൂണിത്തറ – 69.38%

ചിറ്റൂർ – 67.55%

ആലുവ – 67.28%

ReadAlso:

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

മലമ്പുഴ – 67.21%

പാലക്കാട് – 66.92%

വൈപ്പിൻ – 66.55%

പറവൂർ – 66.48%

കുന്നമംഗലം – 66.44%

അരൂർ – 66.25%

പെരുമ്പാവൂർ – 66.16%

വടക്കാഞ്ചേരി – 66.07%

ഒല്ലൂർ – 66.05%

പുതുക്കാട് – 65.86%

തൃക്കാക്കര – 65.78%

ആലപ്പുഴ – 65.62%

ചേർത്തല – 65.55%

കോതമംഗലം – 65.46%

കൊച്ചി – 65.45%

നെന്മാറ – 65.41%

അമ്പലപ്പുഴ – 65.19%

നേമം – 65.17%

തളിപ്പറമ്പ് – 65.14%

ബേപ്പൂർ – 65.03%

പേരാമ്പ്ര – 65.01%

എറണാകുളം – 64.99%

മഞ്ചേരി – 64.97%

കോഴിക്കോട് സൗത്ത് – 64.88%

പയ്യന്നൂർ – 64.84%

കഴക്കൂട്ടം – 64.83%

പെരിന്തൽമണ്ണ – 64.79%

കൊണ്ടോട്ടി – 64.78%

കളമശ്ശേരി – 64.74%

ഏറനാട് – 64.62%

കോഴിക്കോട് നോർത്ത് – 64.53%

മട്ടന്നൂർ – 64.5%

വൈക്കം – 64.47%

മലപ്പുറം – 64.31%

തൃത്താല – 64.27%

ഒറ്റപ്പാലം – 64.14%

ഇരിങ്ങാലക്കുട – 64.06%

ആലത്തൂർ – 64.06%

കോങ്ങാട് – 64.06%

തൃശ്ശൂർ – 64.02%

വടകര – 63.89%

ദേവികുളം – 63.87%

ബാലുശ്ശേരി – 63.81%

കൊടുവള്ളി – 63.8%

മൂവാറ്റുപുഴ – 63.79%

നാദാപുരം – 63.74%

കാട്ടാക്കട – 63.71%

പിറവം – 63.67%

അങ്കമാലി – 63.67%

വള്ളിക്കുന്ന് – 63.63%

ധർമ്മടം – 63.6%

ഉടുമ്പൻചോല – 63.6%

ചാലക്കുടി – 63.59%

തരൂർ – 63.58%

നെടുമങ്ങാട് – 63.55%

അരുവിക്കര – 63.49%

വട്ടിയൂർക്കാവ് – 63.45%

വാമനപുരം – 63.39%

കുറ്റ്യാടി – 63.39%

ഷൊർണൂർ – 63.34%

തിരുവമ്പാടി – 63.33%

പട്ടാമ്പി – 63.31%

മങ്കട – 63.2%

നാട്ടിക – 63.2%

എലത്തൂർ – 63.19%

ചേലക്കര – 63.13%

കൊയിലാണ്ടി – 63.12%

മണ്ണാർക്കാട് – 63.08%

കുണ്ടറ – 62.95%

ഏറ്റുമാനൂർ – 62.81%

വണ്ടൂർ – 62.76%

കൊടുങ്ങല്ലൂർ – 62.74%

പീരുമേട് – 62.71%

തൃക്കരിപ്പൂർ – 62.63%

കൊല്ലം – 62.39%

പേരാവൂർ – 62.35%

കൽപ്പറ്റ – 62.23%

നിലമ്പൂർ – 62.21%

മണലൂർ – 62.16%

കോട്ടയം – 62.08%

കൊട്ടാരക്കര – 62.03%

ഉദുമ – 61.95%

താനൂർ – 61.94%

ഇരവിപുരം – 61.88%

കുന്നത്തൂർ – 61.82%

തവനൂർ – 61.81%

കരുനാഗപ്പള്ളി – 61.78%

കൂത്തുപറമ്പ് – 61.75%

കാഞ്ഞിരപ്പള്ളി – 61.74%

മാനന്തവാടി – 61.68%

പാലാ – 61.68%

കുന്നംകുളം – 61.67%

പത്തനാപുരം – 61.62%

കാഞ്ഞങ്ങാട് – 61.62%

പൂഞ്ഞാർ – 61.57%

തൊടുപുഴ – 61.46%

ചാത്തന്നൂർ – 61.27%

പാറശ്ശാല – 61.06%

ചവറ – 61.06%

കൈപ്പമംഗലം – 60.97%

പുതുപ്പള്ളി – 60.95%

ഹരിപ്പാട് – 60.93%

ചങ്ങനാശ്ശേരി – 60.92%

കാസർകോട് – 60.9%

അഴീക്കോട് – 60.78%

ചടയമംഗലം – 60.76%

ഇടുക്കി – 60.63%

അടൂർ – 60.61%

കായംകുളം – 60.52%

കല്യാശ്ശേരി – 60.51%

കോട്ടയ്ക്കൽ – 60.48%

സുൽത്താൻ ബത്തേരി – 60.44%

ആറന്മുള – 60.37%

ഇരിക്കൂർ – 60.23%

തിരുവനന്തപുരം – 60.21%

നെയ്യാറ്റിൻകര – 60.2%

തലശ്ശേരി – 60.04%

തിരൂരങ്ങാടി – 60.02%

വേങ്ങര – 59.99%

മഞ്ചേശ്വരം – 59.6%

തിരൂർ – 59.36%

കോന്നി – 59.02%

മാവേലിക്കര – 58.7%

കണ്ണൂർ – 58.62%

ഗുരുവായൂർ – 58.53%

കോവളം – 58.47%

കുട്ടനാട് – 58.44%

പുനലൂർ – 58.42%

റാന്നി – 58.28%

ആറ്റിങ്ങൽ – 57.98%

തിരുവല്ല – 57.76%

ചെങ്ങന്നൂർ – 57.6%

ചിറയിൻകീഴ് – 57.58%

പൊന്നാനി – 57.58%

വർക്കല – 57.48%

കടുത്തുരുത്തി – 57.41%

 

Tags: Kerala

Latest News

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies