കോഴിക്കോട് ചെലവൂരിൽ പതിനാറുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശിനി നസ്രിയെയാണ് (16) ബന്ധുവായ അദിനാൻ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ബന്ധുവായ അതിനാൽ നസ്രിനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണമെന്താണ് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.
















