Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപത്തിന് പിന്നാലെ ലോൺ ആപ്പ് ഭീഷണിയും; അധ്യാപികയെ വിളിച്ചതിൽ വിദ്യാർത്ഥി കടുത്ത മാനസിക വിഷമത്തിലായിരുനെന്ന് പൊലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 14, 2026, 10:30 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയും ഉണ്ടായതായി പൊലീസ് റിപ്പോർട്ട്. കേവലം 14,000 രൂപയുടെ വായ്പയെച്ചൊല്ലിയുണ്ടായ തർക്കങ്ങളും ഭീഷണികളുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ ഉയർന്ന ജാതി അധിക്ഷേപ പരാതികൾക്കൊപ്പം ലോൺ ആപ്പ് സംഘത്തിന്റെ സമ്മർദ്ദം കൂടി ഉണ്ടായതോടെ വിദ്യാർത്ഥി തകർന്നുപോയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നത്.

വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ലോൺ ആപ്പ് സംഘം നിതിന്റെ അധ്യാപികയായ ലതയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. ഈ മാസം ഒമ്പതിന് മാത്രം നിതിന്റെ ഫോണിലേക്ക് 98 കോളുകളും സന്ദേശങ്ങളുമാണ് എത്തിയത്. അധ്യാപികയ്ക്കും സമാനമായ രീതിയിൽ കോളുകൾ വന്നിരുന്നു. തന്റെ അധ്യാപികയ്ക്ക് ലോൺ ആപ്പ് സംഘത്തിന്റെ കോളുകൾ പോകുന്നത് നിതിനെ കടുത്ത മാനസിക വിഷമത്തിലാക്കി. അധ്യാപികയുടെ നമ്പർ താനല്ല ആപ്പുകാർക്ക് നൽകിയതെന്ന് നിതിൻ ആവർത്തിച്ച് പറഞ്ഞിരുന്നു.

അധ്യാപിക നൽകിയ പരാതിയെത്തുടർന്ന് പ്രിൻസിപ്പലും അധ്യാപികയും നിതിനെ വിളിപ്പിച്ചു. ഇവരുടെ സാന്നിധ്യത്തിൽ വെച്ച് നിതിൻ ലോൺ ആപ്പ് സംഘത്തെ വിളിച്ച് അധ്യാപികയെ ശല്യം ചെയ്യരുതെന്ന് അപേക്ഷിച്ചെങ്കിലും അവർ അത് ചെവികൊണ്ടില്ല. വിഷയത്തിൽ പൊലീസിൽ പരാതി നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചതും നിതിന്റെ സമ്മർദ്ദം വർദ്ധിപ്പിച്ചു. പരാതി നൽകാനായി ഫോൺ മേശപ്പുറത്ത് വെച്ചുപോകാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായും പൊലീസ് മൊഴിയിലുണ്ട്.

ഇൻസ്റ്റഗ്രാം വഴിയാണ് നിതിൻ ലോൺ എടുത്തിരുന്നത്. 13,500 രൂപയാണ് കൈപ്പറ്റിയത്. ഒരു മാസത്തിനുള്ളിൽ 18,000 രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ലോൺ ആപ്പ് സംഘത്തിന്റെ ആവശ്യം. ഏപ്രിൽ ആറിന് 1000 രൂപ നിതിൻ തിരിച്ചടച്ചിരുന്നു. ബാക്കി തുക സംഘടിപ്പിക്കാമെന്ന് പറഞ്ഞ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയ നിതിൻ ഉച്ചയ്ക്ക് 1.17 ഓടെ കരഞ്ഞുകൊണ്ടാണ് പുറത്തേക്ക് പോയതെന്ന് സാക്ഷിമൊഴികൾ വ്യക്തമാക്കുന്നു.

നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ലോൺ ആപ്പ് മാഫിയയുടെ ക്രൂരമായ ഇടപെടലുകളുടെ വിവരങ്ങൾ പുറത്തുവരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോൺ ആപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ReadAlso:

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

Tags: JITHIN RAJ DEATHജിതിൻ രാജ് കൊലപാതകംകണ്ണൂർ ഡെന്റൽ കോളേജ്ലോൺ ആപ്പ്ANWESHANAM NEWSloan app harassmentDEATH OF KANNUR DENTAL COLLEGE STUDENT

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies