എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 50 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ്.
ഒന്നാം സമ്മാനം : PO 384654
രണ്ടാം സമ്മാനം : PT 566485
മൂന്നാം സമ്മാനം : PP 163187
















