എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ്. ടിക്കറ്റ് വില 50 രൂപ.
ഒന്നാം സമ്മാനം : BC 569038
രണ്ടാം സമ്മാനം: BC 866899
മൂന്നാം സമ്മാനം: BB 835444
















