ധർമ്മടത്ത് അട്ടിമറി സാധ്യതയ്ക്ക് വെടിമരുന്നിട്ട് ലീഡെടുത്ത് യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ 733 വോട്ടിന് അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു.
ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.
















