തമിഴ്‌നാട്ടിൽ 100 സീറ്റിൽ ലീഡുമായി വിജയ്‌യുടെ ടിവികെയുടെ അപ്രതീക്ഷിത കുതിപ്പ്.
നേരത്തെ എക്സിറ്റ് പോളുകളിൽ ഡിഎംകെയുടെ ഭരണത്തുടർച്ച കാണാമെന്നാണ് പ്രവചനം ഉണ്ടായിരുന്നത്.
എന്നാൽ ചുരുക്കം ചിലർ മാത്രമാണ് വിജയ്‌യുടെ പാർട്ടിയുടെ മുന്നേറ്റം മുൻകൂട്ടി പ്രവചിച്ചത്.
















