Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിജയ്ക്ക് ആശംസകൾ നേർന്ന് സിനിമാ ലോകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2026, 07:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ചരിത്രവിജയത്തിലേക്ക് കുതിക്കുമ്പോൾ, ദളപതി വിജയ്‌യെ അഭിനന്ദിച്ച് സിനിമാ ലോകം. നിരവധി താരങ്ങളാണ് നാടാണ് ആശംസകളുമായി രംഗത്ത് വന്നത്.

‘‘മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ജനങ്ങൾക്കിടയിൽ ഇത്ര വലിയ സ്വാധീനം ചെലുത്തുകയും ഈ വിജയം സ്വന്തമാക്കുകയും ചെയ്ത വിജയ് സാറിന് അഭിനന്ദനങ്ങൾ. നിങ്ങൾ സിനിമാ മേഖലയിൽ നിന്നുള്ള ആളാണ് എന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. ജനസേവനത്തിൽ മികച്ച രീതിയിൽ മുന്നേറാൻ എല്ലാവിധ ആശംസകളും നേരുന്നു സർ.’’ ശിവകാർത്തികേയൻ കുറിച്ചു.

Blastu..Blastu..💥 pic.twitter.com/3x9MRSAK57

— Jiiva (@JiivaOfficial) May 4, 2026

അരുൺ വിജയ്, ലോറൻസ്, രവി മോഹൻ തുടങ്ങി സിനിമാ ലോകം ഒന്നടങ്കം വിജയ്‌ക്ക് ആശംസകളുമായി എത്തുന്നുണ്ട്.‘‘വിജയ് അണ്ണാ, ശക്തി നേടാൻ സാധിക്കും.. എന്നാൽ ബഹുമാനം നേടിയെടുക്കുകയാണ് വേണ്ടത്, താങ്കൾക്ക് രണ്ടും ലഭിച്ചിരിക്കുന്നു. ഇത് വെറും വിജയമല്ല, വിശ്വാസത്താൽ ഉറപ്പിച്ച ഒരു വിപ്ലവമാണ്. ഞങ്ങൾ താങ്കളോടൊപ്പം എപ്പോഴുമുണ്ട്.

மக்களின் தீர்ப்புக்கு தலை வணங்குகிறோம் …தனியே நின்று களத்தில் வெற்றி பெற்ற தவெகவினருக்கு எனது வாழ்த்துக்கள்.. முதலமைச்சர் திரு விஜய் அவர்களின் பயணத்திற்கு எனது மனமார்ந்த வாழ்த்துக்கள்.🙏🏼💥இது மக்களின் வெற்றி!!! ❤️❤️❤️

— ArunVijay (@arunvijayno1) May 4, 2026

കുറച്ച് ദിവസങ്ങൾക്ക് മുൻപുള്ള നമ്മുടെ അവസാന കൂടിക്കാഴ്ചയിൽ താങ്കൾ പറഞ്ഞ വാക്കുകൾ: “വിഷമിക്കാതിരിക്ക്, പാ, നല്ലതേ സംഭവിക്കൂ” എന്നത് താങ്കൾ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി വിജയം നേടിയ ദിവസമായിരുന്നു.

@actorvijay na, power can be given.. but respect is earned, and you’re blessed with both. This is not just a victory, it is a revolution sealed with trust. We are always with you na.

Your words from our last meeting a few days ago, “Worry panadhe pa, nalladhe nadakkum” was the…

— Ravi Mohan (@iam_RaviMohan) May 4, 2026

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

മുൻപോട്ട് പോകുക.. ഭാവി ഇതിനോടകം താങ്കൾക്ക് അനുകൂലമായി മാറിയിരിക്കുന്നു. എന്നേക്കുമുള്ള നിരുപാധിക സ്നേഹം താങ്കൾക്ക്.’’–രവി മോഹന്റെ വാക്കുകൾ.പതിറ്റാണ്ടുകളായി തമിഴ് രാഷ്ട്രീയത്തെ നിയന്ത്രിച്ച വലിയ ശക്തികളെ പിന്നിലാക്കി വിജയ് നടത്തിയ മുന്നേറ്റത്തെയാണ് താരം കുറിപ്പിലൂടെ സൂചിപ്പിച്ചത്. വിജയ് സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തിയാണ് എന്നത് തനിക്ക് കൂടുതൽ സന്തോഷം നൽകുന്നുവെന്നും ശിവകാർത്തികേയൻ പറയുന്നു. വിജയിനെ എപ്പോഴും തന്റെ ഇൻസ്പിരേഷൻ എന്ന് വിശേഷിപ്പിക്കാറുള്ള ശിവകാർത്തികേയന്റെ ഈ കുറിപ്പ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിനിമയ്ക്ക് പിന്നാലെ ഭരണരംഗത്തും വിജയ് തന്റെ മാസ് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നതോടെ തമിഴ്നാട്ടിലെങ്ങും ടി.വി.കെ പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ശിവകാർത്തികേയനെ കൂടാതെ തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും വിജയുടെ ഈ സ്വപ്നതുല്യമായ രാഷ്ട്രീയ പ്രവേശത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.

 

Tags: MOVIE NEWSactot vijay

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies