Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ കൾച്ചർടെക് ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 7, 2026, 02:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ കൾച്ചർടെക് ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2026, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉൽഘാടനം നിർവഹിച്ചു. കേരള സർവകലാശാലയിലെ എഫ് വൈ യു ജി പി (FYUGP) വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (CDTC) രൂപകൽപന ചെയ്തതാണ് ഈ നൂതന വിദ്യാഭ്യാസ പദ്ധതി. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ, ചില കലകൾ കാലഹരണപ്പെട്ടുപോകുന്ന ഈ കാലഘട്ടത്തിൽ അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകത നിർവ്വഹിക്കുന്നതിനും കലാകാരന്മാരുടെ ഉന്നമനത്തിനുമാണ് സി ഡി റ്റി സി (CDTC) ഊന്നൽ നൽകുന്നതെന്ന് സൂചിപ്പിച്ചു. വിവിധ മേഖലകളിൽ സർവകലാശാലകൾ തമ്മിൽ സഹകരിക്കുന്നതുവഴി മികച്ച സേവനം സമൂഹത്തിന് നൽകുവാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഉത്ഘാടനവേളയിൽ ഇന്റർ ഡിസിപ്പ്ലിനറി പഠനങ്ങളുടെ ആവശ്യകതയും വെല്ലുവിളികൾ ഏറ്റെടുത്തു നൂതന രീതിയിലുള്ള പഠനം നിർവ്വഹിച്ചാൽ മാത്രമേ പുതുതലമുറക്ക് മുന്നോട്ട് പോകുവാൻ സാധിക്കൂ എന്നും അതിന് ഡിജിറ്റൽ യൂണിവേഴ്സിറ്റി നൽകുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും പറഞ്ഞു. ക്ലാസ്‌റൂം പഠനങൾ പ്രായോഗിക തലത്തിൽ സമന്വയിപ്പിച്ചു വൈജ്ഞാനിക സമ്പത് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ പ്രത്യേക മാതൃകയിലാണ് കൾച്ചർടെക് ഇൻ്റേൺഷിപ്പ് പ്രോഗ്രാം (CultureTech Internship Programme) ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതനരീതികളിലുള്ള വിവര ശേഖരണം, വീഡിയോ ഡോക്യുമെന്റേഷൻ, ജനറേറ്റീവ് ടൂളുകളുടെ ഉപയോഗം തുടങ്ങിയവ ഉൾപ്പെടുത്തി പഠനാനുഭവം കൂടുതൽ പ്രായോഗികവും ആയാസ രഹിതവും ആധുനികവുമാക്കുവാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത് എന്ന് അസിസ്റ്റന്റ് പ്രൊഫസറും, സിഡിറ്റി സി (CDTC) ഹെഡ്‌ഡുമായ ഡോ. മാളു ജി വ്യക്തമാക്കി. ഡി യുകെ (DUK) രജിസ്ട്രാർ പ്രൊഫ. എ. മുജീബ്, കേരള യൂണിവേഴ്സിറ്റി എഫ് വൈ യു ജി പി (FYUGP) ഇന്റേൺഷിപ്പ് പോർട്ടലിന്റെ നോഡൽ ഓഫീസർ ഡോ. മിഥുൻ സുകുമാരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

 

 

 

 

ReadAlso:

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

Tags: Keralaഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളകൾച്ചർടെക് ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു

Latest News

ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മോദിയുടെ വിഡിയോ; പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി | PM modi late-night video message to students

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് | Sonam Wangchuk breaks 26-day fast

‘ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും’; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് | Three-Member Panel Formed for Sabarimala Tantri Appointment: TDB President K Jayakumar

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത് | ps-prasanth-former-travancore-devaswom-board-president-arrested-in-sabarimala-gold-theft-case-first-reaction

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ് |opposition-mps-neet-protest-delhi-rahul-gandhi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies